ᑭᗩᖇT1

41 5 6
                                    

ജോസഫ് & ത്രേസ്സിയ * ജോൺസൻ ജെസ്സി.

അലെക്സിന്റെ ഇടുപ്പിലൂടെ സൈമൺ ന്റെ കൈകൾ പതിയെ നീങ്ങി. അലക്സിനെ ചുമരൊഡ് ചേർത്ത് വച്ച് അവന്റെ ആദരങ്ങളെ സ്വന്തമാക്കി.... പതിയെ പാതി സൈമന്റെ കൈകൾ അലെക്സിന്റെ ദേഹത്തോടെ അലഞ്ഞു. സൈമന്റെ കഴുത്തിൽപ്പടെ ചുറ്റിപിടിച്ചിരിക്കുകയിരുന്ന അലെക്സിന്റെ കൈകൾ സൈമോന്റെ മുടിയിഴകൾ കിടയിലൂടെ തഴുകി പോയി.

അലക്സ്‌ : ഇച്ചായ മതി.വിട്ടേ...

സൈമൺ : ഡാ ഒരു 5 മിനുട്ട് കൂടെ.

(Kiss his lips )

അലക്സ്‌ തന്റെ കൈകൾ സൈമോന്റെ നെഞ്ചത് വച്ച് പതിയെ പുറകോട്ടേക്ക് ആക്കി.

സൈമൺ : എന്താടാ?

അലക്സ്‌ : ദെയ് മതി അപ്പ കണ്ടാൽ ശെരിയാവില്ല.

സൈമൺ : ആരും കാണില്ല.

അലക്സ്‌ : ആഹ് എന്നാലും വേണ്ട കുറെ നേരായില്ലെ

സൈമൺ ഒരു കള്ള ചിരിയോടെ അവന്റെ ഇടുപ്പിൽ പിടിച്ച് അടുത്തേക്ക് നിർത്തി.

അലക്സ്‌ : സൈമാച്ച മാറിക്കെ

സൈമൺ : mm എന്നാ വാ താഴെ പോകാം.

അവരങ്ങനെ താഴേക്കു പോയി.

താഴെ ഹാളിൽ ഒരു ചെറിയ ടേപോയിക്ക് ചുറ്റും ഇട്ടിരിക്കുന്ന സോഫസീറ്റിൽ ഇരിക്കുകയാണ് എല്ലാവരും ആ സമയത്താണ് സിമോനും അലക്സായും വരുന്നത്.

ജോസഫ് : ഹാ മോനെ സൈമ ഇങ്ങനൊക്കെ പോകുന്നു പഠിത്തം .

സൈമൺ : mm നാന്നായി പോണു

ജോസഫ് : നന്നായി പഠിക്കണം ഞെങ്ങളുടെ ഡോക്ടർ കുട്ടിയ.

അലക്സ്‌ : mm ഡോക്ടറെ നന്നായി പടിക്ക്.

അലക്സ്‌ സൈമൺ മാത്രം കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു.

സോനാ : അപ്പ ഞാൻ ബാൽക്കണിയിൽ ഉണ്ടാകും. ഇവിടെ ഇരുന്നോട്ടെ കാര്യമില്ലല്ലോ.

You've reached the end of published parts.

⏰ Last updated: Jul 22, 2023 ⏰

Add this story to your Library to get notified about new parts!

𝔽𝕠𝕝𝕝𝕠𝕨 𝕐𝕠𝕦𝕣 ℍ𝕖𝕒𝕣𝕥💕🦋Where stories live. Discover now