Episode 1 💫

85 8 8
                                    

ജനനി 💕 എന്ന് കഥയുടെ പെരുവരൻ കാരണം അമ്മ എന്നൊരു അർത്ഥം കൊണ്ടുവരാൻ ആണുട്ടോ......

പഴമക്കാർ പറയുണ്ട് പെറ്റ അമ്മയോളം വരില്ല പൊട്ടമ്മ എന്ന്......🙁

എന്നാൽ ഇവിടെ ഈ കഥയിൽ അമ്മ കൂട്ടി വിളിക്കുണ്ടേൽ അതിനു അവർ വിളികേൾക്കുണ്ടേൽ
അത് ഒരു കടലോളം സ്നേഹം ഉള്ളത് കൊണ്ട് തന്നെ ആണ്......🫂

എല്ലാരും ഒരുപോലെ അല്ല.....😊

സ്നേഹം സത്യം ആണ് എങ്കിൽ ഒരിക്കലും അത് ചോദ്യം ചെയ്യപ്പെടരുത്..... അതവർക് താങ്ങാൻ സാധിക്കില്ല.....😔

ഇത് പറയണം എന്ന് തോന്നി അതാ പറഞ്ഞെ 😇......

എന്ന ഞാൻ കഥ തുടങ്ങട്ടെ 💫😜😁.....

NB :- spelling mistake undel onu kshemich vidane.... Malayalam ezhuthiya kalam maranu... Kure ayi ezhuthitt.... Apo okay 🥰....

💜

-------------------------------------------------------------------------------

@Nyt Home

വൃന്ദ :- seethu etta, appu, kanna...... വാ ഭക്ഷണം എടുത്തു..... ഇറങ്ങി വാ താഴോട്ട്....

കണ്ണൻ :- ദ..... വരുന്നു ഏട്ടത്തി..... 🥰

അപ്പു :- ആഹാ ഇന്നു നേരത്തെ ആണലോ...

വൃന്ദ :- ഉവ്വ പതിനൊന്നു മണി ആണലോ നിങ്ങളുടെ നേരത്തെ 🤦🏻‍♀️

seethu ettan എവിടെ ഇങ്ങോട്ട് വരാൻ ഇനി പൂവും തലോം എല്ലാം ഉണ്ടെങ്കിൽ മാത്രേ താഴോട്ട് വരോള 🥴....

കണ്ണൻ :- ഏട്ടത്തി ഇന്നു മൊത്തത്തിൽ കലിപ്പിൽ ആണലോ എന്തുപറ്റി?

അപ്പു :- എന്റെ കണ്ണാ എരിതീയിൽ എണ്ണ ഒഴിക്കല്ലേ...

ഏട്ടത്തി ഏട്ടൻ ഇപ്പോ വരും.... മീറ്റിംഗിലാണ്...

വൃന്ദ :- ഓഹ് ഓഫീസിലെ മീറ്റിംഗ് മതിയാകാഞ്ഞിട്ടാണോ

വീട്ടിലും?..... എല്ലാം കൂടി എന്ന ഞാൻ എടുത്ത് അടുപ്പിൽ ഇടുന്നത് എന്ന് എനിക്ക് പോലും പറയാൻ പറ്റില്ല.... നോകികോ....

.......ശു....ശു.........

അപ്പു.........

അപ്പു :- അഹ് ഏട്ടാ ഇപ്പോ വരലെ
...
.
🤦🏻‍♀️

Seethu :- ഞാൻ ഈൗ വഴി അങ്ങ് പോകുവാ....

കണ്ണൻ(ഇൻ mind):- ആഹാ മുങ്ങാൻ ഉള്ള പ്ലാൻ ആണല്ലെ seriyaki തരാം.... 🤭

ജനനി 💕Where stories live. Discover now