Episode 3

51 7 2
                                    

അങ്ങനെ ഒരു പിണക്കത്തോടെ ഉള്ള രാത്രി കൂടി അവസാനിച്ചു...... 😁😁😁😁😁

@mrng

അപ്പു : ഏട്ടത്തി......

വൃന്ദ : അഹ് നീ എഴുന്നേറ്റോ? ഇന്നു നേരത്തെ ആണലോ.....

അപ്പു : ഞാൻ പറഞ്ഞില്ലെ ഇന്നു വൈകിട്ട് മൂകാംബികക്ക്‌ പോകും എന്ന്.....

വൃന്ദ : അതിനു നിന്റെ നാൾ ആകുന്നതല്ലേ ഉള്ളു.... ഇനിം ഇണ്ട് രണ്ടു ദിവസം.....

അപ്പു : അഹ് അത് ഏട്ടത്തി ath.... അവിടെ നിന്ന് തൊഴാൻ...

വൃന്ദ : എന്തടാ... കുറച്ചുകാലം ആയല്ലോ നീ അവിടെ നിന്ന് തൊഴാൻ തുടങ്ങിയിട്ട്.... മ്മ്മ്......എന്തിനാ

🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨


......... Good morning my beautiful and appus🥰......

വൃന്ദ : 😳😳😳😳😳😳😳😳😳😳😳😳😳😳😳

അപ്പു : 😮😮😮😮😮😮😮😮😮😮😮😮😮😮😮

.

.

.


വൃന്ദ : നീയും നേരത്തെ ആണലോ?.... കണ്ണാ.... നീ നിനക്ക് ഇത് ന്തുപറ്റി....

കണ്ണൻ : ഒരു change arka istam allathe?

Vrindha : ahhhh.... Ath nallatha..... Edak okay change akunath... Evan nayyal... Njan.... Pazhiniii kondupoyi.....mo
.

Kannan : eeethattthhhhhiiiiiiii.....

Vrindha : nthada....  Kidanu alarunee??..??...???

Kannan : venda... Etthatti.... Nte mudi kalayunathine njan sammathikila.....

( mindill - daivame.... Rakshapett..... Illel ipo nte mudi de karyathil therumanam ayane..vishayam mattiyilengilll.... Pani kittummm.... Alla evan ntha killi poya pole irikunath🙄🙄🙄🙄🙄...)

Kannan : appuuu.... Appu.... Eda.... Ni ith ntha aloich irikane.?.

വൃന്ദ : അഹ് അവൻ പോകുന്നതിനെ കുറിച് ആലോചിച്ചു നിൽക്കുന്നതാകും....

കണ്ണൻ : pokano? എങ്ങോട്ട്?
................................... .............................. ...............................

വൃന്ദ : നിന്റെ   ചോദ്യം കേട്ടാൽ തോന്നും  അവൻ നാട് വിട്ടു പോകുവാ എന്ന്.....എടാ പൊട്ടാ അവൻ .മൂകാംബികക്ക്‌ പോകുന്ന കാര്യം ആണ് പറഞ്ഞത്.......

ജനനി 💕Where stories live. Discover now