ക്ലിയോപാട്ര (2)

7 0 0
                                    

ദേവ കുളിച്ചിട്ട് വേഗം വാ എനിക്ക് വിശക്കുന്നു ഞാൻ ഫുഡ്‌ എടുത്ത് വെക്കാo.... (ജിത്തു)

Mm. ഞാൻ ഇപ്പോൾ വരാം... പിന്നെ കുറച്ചു ഹോട്ട്... ആണ് ഞാൻ അത് മാറ്റിതാരാണുള്ളത് നിന്റെ കടമയാണ്. My love..... (ദേവ്)

നി വേഗം വാ. My dear baby💕💕💕.. (ജിത്തു)

ദേവ് ഇറങ്ങി വരുമ്പോൾ കാണുന്നത്. ഒരു വശ്യമായ ചിരിയോടെ തന്നെ നോക്കിനിൽക്കുന്ന ജിത്തുവിനെയാണ്. ഒരു കള്ളചിരിയോടെ ദേവ് അവന്റെ അടുത്തേക് നടന്നു....

ഇരുവരിലെയും ചിരി മാറി അവിടെ മറ്റൊരു ഭാവം നിറയാൻ തുടങ്ങി.....

ഇരുവരും. താങ്ങുടെ വികാരങ്ങളുടെ ചങ്കല അഴിച്ചുമാറ്റി. ജോലി, തങ്ങളുടെ സമൂഹത്തിലെ സ്‌ഥനം എല്ലാം അവിടെ അവർ മറന്നു. തികച്ചും പ്രണയം മാത്രം അവരിൽ നിറഞ്ഞുനിന്നത്.

അവരുടെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യമായ പരസ്യം ലീഗിലിവിവാഹിതർ ആണ്

രഞ്ജിത്ത് ❤️ ശ്രീദേവ് . അവരിൽ പ്രണയം, കാമം, എല്ലാം അവർ അവരുടെ സ്വകാര്യതകളിൽ അവർ അനുഭവിച്ചു.

എന്നാൽ പുറം ലോകത്ത് ആരെയും വീർപ്പിക്കുന്ന പോലിസ് ഓഫീസർ.
ഏത് തെറ്റും ഞെടിയിടയിൽ തെളിയിക്കുന്ന ഫോറെൻസിക് സർജൻ. ഇതാണ് അവർ....

അങ്ങനെ അവരുടെ സ്നേഹം അതിർവരമ്പുകൾ കടന്ന് ആ റൂമിൽ അവരുടെ കിതാപ്പുകൾ നിറഞ്ഞ സമയം ആണ്.

ജിത്തുവിന് ഒരു കാൾവന്നു........ തങ്ങളുടെ സ്വകാര്യതാ നശിപ്പിച്ച കലിപ്പിൽ തന്നെ ആണ് അവൻ ഫോൺ എടുത്തത്...

എന്നാൽ ഫോണിലൂടെ കേട്ട വാർത്ത അവന്റെ മുഖത് മറ്റ് ഭാവങ്ങൾ നിറക്കുന്നത് ദേവ് കണ്ടു....

ഫോൺ ബെഡിലേക് വലിച് എറിഞ്ഞു കൊണ്ട് വീണ്ടും ജിത്തു അവന്റെ ദേവിവിലേക് ആഴ്ന്ന് ഇറങ്ങി.....

ഒരു തളർച്ചയോടെ ജിത്തു ദേവിന്റെ ദേഹത്തേക് വീണ്......

ഇരുവരും പിന്നെ കൂടുതൽ ഒന്നുo ചിന്തിക്കാതെ പരസ്പരം പുണർന്നു നിദ്രയെ പുൽകി.... നാളെ എന്താണ് തങ്ങളെ തേടി വരുന്നത് എന്ന് അറിയാതെ..

ക്ലിയോപാട്ര Where stories live. Discover now