ക്ലിയോപാട്ര (3)

7 0 0
                                    

പിന്നീട് അങ്ങോട്ട് ജിത്തു കേസിന്റെ പുറകെയും, ദേവ് അവന്റെ ജോലിയുടെ പിറകെയും ആരുന്നു.

ജിത്തുവിനെ അസ്സിസ്റ്റ്‌ ചെയ്യാൻ അവന്റെ ബെസ്റ്റ് ഫ്രണ്ട് അരുണും കൂടെ തന്നെയുണ്ട്.

എന്നാൽ ആരുo അറിഞ്ഞില്ല അല്ലെങ്കിൽ ഓർത്തില്ല.ഏഴ് കടലുകൾക് അപ്പുറം വേദയുടെ മരണം അറിഞ്ഞു തകർന്ന് ഒരു പെണ്ണ് കുട്ടി ഉണ്ടാരുന്നു....

ഋതുമന്ത്ര എന്ന  സൈരന്ദ്രി .... തൻറെ സഹോദരിയുടെ ജീവന് പകരം ചോദിക്കാൻ അഗ്നി എരിയുന്ന കണ്ണുകളും സർവ്വതും നശിപ്പിക്കാനുള്ള മനസുമായി. അച്ഛന്റെയുo ചേച്ചിയുടെയും രക്തം അത് പോലെ തിളച്ചു മറിയുന്ന അവൾ.

തന്നെ ഈ ലോകത് തനിച്ചക്കിയവരെ ഈ ലോകത് നിന്ന് തന്നെ തുടച്ചു നിക്കാൻ ഉറച്ച തീരുമാനവുമായി അവൾ കൊച്ചിക്ക് പറക്കാൻ തീരുമാനിച്ചു.അതും എല്ലാവിധ തയാറെടുപ്പുകളോടെ തന്നെ....

അതിനായി അവൾ ആദ്യം ചെയ്തത് ചേച്ചി വർക്ചെയിത അതെ ചാനലിൽ തന്നെ ഫ്രീലാൻസർ ഫോട്ടോഗ്രാഫർ ആയി ചേർന്നു കൂടാതെ തന്റെ പഠനം പകുതിക് നിർത്താൻ അവൾ തയാറാരുന്നില്ല.

അതുകൊണ്ട് തന്നെ മഹാരാജാസ് കോളേജിൽ രണ്ടാം വർഷം BSc physics നും അവൾ ചേർന്നു.....

ആർക്കും ഒരു സംശയം തോന്നാത്ത വിധം ആരുന്നു അവളുടെ പെരുമാറ്റം...... അവൾ st. ജോസഫ് ഓർഫാനെജിൽ നിന്നും വന്നു അത്‌ മാത്രം ആരുന്നു എല്ലാവരോടും പറഞ്ഞത്...താൻ ഒരു അനാഥ എന്ന് മാത്രം പറഞ്ഞു

എല്ലാവരുടെയും മുന്നിൽ അവൾ
സൈരന്ദ്രി ആരുന്നു. അനാഥ പെണ്ണ് കുട്ടി അത് കൊണ്ട് തന്നെ  അവളുടെ കുറുമ്പുംകുസൃതിയും അവളെ വേഗം തന്നെ എല്ലാവർക്കും ഇഷ്ടം ആയി

. അത് ആയിരുന്നു അവൾക്കും വേണ്ടത്.ദിവസങ്ങൾ കൊണ്ട് തന്നെ അവൾ എല്ലാർക്കും ഇടയിൽ അവളുടെത് ആയ ഒരു സ്‌ഥനം ഉണ്ടാക്കി എടുത്തു.

S is for sensitive, another side shows.

A is for agreeable, the best side of you!

I is for independent, a balance between being overly reliant and alone

R is for respect, earned through your actions

A is for aptitudes, your special capabilities shine

N is for neighborly, friendly to all acquaintances

You've reached the end of published parts.

⏰ Last updated: Jun 11, 2023 ⏰

Add this story to your Library to get notified about new parts!

ക്ലിയോപാട്ര Where stories live. Discover now