Episode 2 ✍️

789 60 7
                                    

അങ്ങനെ നീണ്ട ഓട്ടത്തിന് ശേഷം അവർ അവിടെ റൂമിൽ കിടക്കുവാണ്....

പാറു - എത്ര നാൾ അയല്ലേ ഏട്ടാ... ഇതുപോലെ ഒന്ന് ചിരിച്ചിട്ട്....

സൂര്യൻ - നീ അല്ലെ ഇവിടന്നു പോയത്....

പാറു - അത് ശെരിയ....

സൂര്യ -  എത്ര നാളത്തേക്ക ഈ വരവ്.... ഇനി എന്ന തിരിച്ചു?

പാറു - എനിക്ക് മടുത്തു ഏട്ടാ.....

ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല.... എവിടെ നമ്മട വീട്ടിൽ ഉണ്ടാകും....

നമ്മട ഈ നാട്ടിൽ തന്നെ ഒരു ജോലി അത് മതി.....

സൂര്യ - ആഹാ.... എന്തുപറ്റി.... ഇങ്ങനെ ഒകായ്‌ ആലോചിക്കാൻ.....

പാറു - ആ.... അതൊക്കെ അങ്ങ് തോന്നി....

സൂര്യ - അഹ്.... നന്നായി.....

ഇനി അവന്റേം കൂടി മനസ് ഒന്നു മാറിയ മതി....

എത്ര കാലം ആയി അവൻ ഇങ്ങനെ...

അവനെ നന്നായി മിസ്സ്‌ ചെയുന്നുണ്ട്.....

പാറു - ഏട്ടൻ വരുവോ?

സൂര്യ - വരും..... എന്റെ മനസു അങ്ങനെ ആണ് പറയുന്നത്......

തീർച്ചയായും വന്നിരിക്കും.....

പാറുo സൂര്യയും.... അതും പറഞ്ഞു.... സെന്റി മൂഡില്ലാണ്.....

ദുർഗ - പാറു, സൂര്യ.... അഹ്... നിങ്ങൾ ഇതുവരെ റെഡി ആയിലെ..... ആൾകാർ വന്നു തുടങ്ങി....

പാറു -  അഹ് റെഡി ആകാൻ പോകുവാ.....

😔

ദുർഗ - അല്ല ന്താ നിന്റെ മുഖം ഇങ്ങനെ ഇരിക്കണേ....

സൂര്യ ന്താടാ....?

സൂര്യ - 😔

ദുർഗ - അഹ് ബെസ്റ്റ്... ഞാൻ ഇത് ആരോടാ ചോയ്ച്ചത്....

പാറു - റെഡി ആയിട്ട് വര....

പാറു അവിടന്നു പോയി....

ദുർഗ - ന്താ മോനെ.....

സൂര്യ - അവള് അവനെ മിസ്സ്‌ cheyund.... ഞാനും.....

അതും പറഞ്ഞു സൂര്യ റെഡി ആകാൻ പോയി....

ദുർഗ ന്ത്‌ ചെയ്യണം എന്നറിയാതെ ആകെ ധര്മസങ്കടത്തിൽ ആയി.....


Dear PainWhere stories live. Discover now