Devan - അച്ഛാ
ബാല - നിന്റെ പ്രശ്നം എന്താ...
ദേവൻ - എനിക്ക് എന്ത് പ്രശ്നം...
ബാല - താലി കെട്ടിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിയിലേൽ... നീ അവളോട് ആദ്യമേ പറയണമായിരുന്നു...
ദേവൻ - അച്ഛാ... അങ്ങനെ ഒന്നുല...
ബാല - നീ അവൾ ഇവിടെ ഉണ്ടോ എന് അന്നുവേഷിച്ചിട്ടുണ്ടോ?...
എപ്പോഴെങ്കിലും.....
ദേവൻ - അഹ് അവൾ എവിടെ സേഫ് അല്ലെ...
ബാല - ആണോ? എങ്ങനെ?
ദേവൻ - നിങ്ങൾ എല്ലാരും ഇല്ലേ...
ബാല - നീ ഉള്ളത് പോലെ ആകോ ഞങ്ങൾ ഉള്ളത്.....
നിനക്ക് എന്താ ഇത്രേം ബോധം ഇല്ലേ...
ദേവൻ - ശെരിയ ഞാനും അവളെ ശ്രേധിച്ചിൽ അത് എന്റെ തെറ്റാ...
ബാല - നിന്റെ പുറകെ നടന്നിലെ ആ പാവം...
ദേവൻ athe എന് തലയാട്ടി...
ബാല - പാവം അതിനു നിന്നെ കാൾ നല്ല ഒരുത്തനെ കിട്ടുമായിരുന്നു.... വെറുതെ അവളെ കണ്ണുനീർ കുടിപ്പിക്കാൻ.... അതിന്റെ വിഷമം നീ കണ്ടിട്ടില്ല.... അഹ് ഇനി അതിന്റെ ആവിശ്യം ഇല്ല...
ദേവൻ - അച്ഛാ ഞാൻ തെറ്റ് സമ്മതിച്ചു... എന്റെ പാറു എന്തേ...
ബാല - നിന്റെ എന് കൂട്ടി പറയാൻ നിനക്ക് അവകാശം ഇല്ല ഇനി...
ദേവൻ - എന്തൊക്കെ? ആണ് ഈ പറയുന്നത്....
ബാല - അവൾ പോയി...
ദേവൻ - പോയി എന്നോ? എങ്ങോട്ട്...
ബാല - അത് നീ അറിയണ്ട...
ബാല ദേവനെ തനിച്ചാക്കി പോയി...
ദേവൻ - എന്റെ തെറ്റാ എന്റെ മാത്രം.... 😭😭😭😭😭😭😭😭😭
ഞാൻ അവളെ ഒരുപാട് വിഷമിപ്പിച്ചു...
അവൾ എവിടെയാ പോയെ... എന്നെ തനിച്ചാക്കി.... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Timeskips
*********
Surya - മിത്ര.....
മിത്ര - ദാ വരുവാ...
അവൾ റൂമിലേക്കു ചെന്ന്
മിത്ര - എന്താ സൂര്യേട്ടാ വിളിച്ചേ?
YOU ARE READING
Dear Pain
Fanfiction❗ കാലത്തിന്റെ ചിറകിലേറി കാറ്റിലും മഴയിലും വെയിലിലും നമുക്കൊരുമിച്ചങ്ങു പോണം... ❗ ( ചെറുതായി ഒന്നു ഡെസ്ക്രിപ്ഷൻ മാറ്റി.... പോയതിനെ കുറിച് ഇനി ഓർത്തിരിക്കണോ? 😪 )