🔥ℝ𝔼𝕍𝔼ℕ𝔾𝔼🔥 trailer taekook malayalam ff

105 2 0
                                    


Teaser.....

🔥ℝ𝔼𝕍𝔼ℕ𝔾𝔼🔥

Starting....


🔥EVAN TAE RUSSEL🔥
🔥HELLEN SARAH JOHN 🔥

" it's time for to get the Revenge!"

" തീ ആളി കത്തുമ്പോൾ അതു കെടുത്താൻ ശ്രെമിച്ചാൽ മാത്രം പോരാ!തീ വന്ന വഴി കൂടി അറിയണം!.. "


" എനിക്കെന്തോ അയാളെ അങ്ങ് പിടിക്കുന്നില്ല ആ കടുവയെ..!"

" ആര് എന്തൊക്കെ തീരുമാനിച്ചാലും Evan.. അവൻ എന്റെ ആണ്.. "

" അതിന് നീ അയാളെ കെട്ടാൻ വന്നതല്ലല്ലോ... കൊന്ന് മൂടാൻ വന്നതല്ലേ."


" Just get out i say.. 😡"

" അവൻ തൊട്ട് കളിച്ചത് എന്റെ കുടുംബത്തെ ആണ് വെറുതെ വിടില്ല
ഞാൻ "

" Who is Abraham.. Tell me hellen!"


" Evan.. He is so mysterious! and Handsome too... "

" who are you Hellen?.. "

𝙲𝙾𝙼𝙸𝙽𝙶 𝚂𝙾𝙾𝙽.... 🔥

***************************************

𝙳𝙸𝚂𝙲𝙻𝙰𝙸𝙼𝙴𝚁

ഇതു വെറുതെ ഒരു entertainment ന് വേണ്ടി ചെയ്‌തതാണ്. ആരും serious ആയി എടുക്കരുത്. ഇഷ്ട്ടമുള്ളവർക്ക് വായിക്കാം അല്ലാത്തവർക്ക് വായിക്കാതിരിക്കാം. Your choise.... ആരെയും insult ചെയ്യാൻ വേണ്ടി അല്ല ഇതു. എല്ലാവരെയും ഞാൻ respect ചെയ്യുന്നുണ്ട്..
By
~ emii



🔥ℝ𝔼𝕍𝔼ℕ𝔾𝔼 🔥 ~ A mysterios storyWhere stories live. Discover now