🔥ℝ𝔼𝕍𝔼ℕ𝔾𝔼🔥

56 5 0
                                    

                       Chapter 2🦋

Appo thodangalle... Come on follow me..

===================================

"May i coming sir..." Hellen
"Yes coming.."chirich കൊണ്ടയാൾ അവളെ welcome ചെയ്‌തു...
അവൾ അയാളുടെ table ലെ name ശ്രദ്ധിച്ചു  🍁 𝕊𝕙𝕚𝕟𝕠 𝕛𝕠𝕙𝕟 𝕒𝕘𝕦𝕤𝕥𝕚𝕟🍁.

" Hellen alle... " shino file നോക്കുന്നതിന്റെ ഇടയിൽ ചോദിച്ചു.

"Yes.. Sir " അവൾ മറുപടി പറഞ്ഞു

" ഞാൻ shino.. Sir എന്നൊന്നും വിളിക്കണ്ട... Shino ന്ന് വിളിച്ച മതി.. "Shino

"അയ്യോ... No sir.. Sir ന്ന് വിളിച്ചാലെല്ലേ M. D എന്നാ ഒരു respect കിട്ടുള്ളു.."hellen പരമാവധി wait ഇട്ടു.

"എന്നാ എന്നെ friend ആയി കണ്ടോളു "

"എന്നാ ഞാൻ പലതും വിളിക്കും "hellen
കുറുമ്പോടെ പറഞ്ഞതും shino പൊട്ടി ചിരിച്ചു.

"Okay.. Iam realy impressed "shino ചിരി നിർത്തികൊണ്ട് പറഞ്ഞു.

"Thank you sir "hellen

"എന്നാൽ താൻ ceo യുടെ cabin ൽ പൊക്കോ.. All the best..."shino

Hellen next cabin ലേക്ക് പോകുന്നു.

"എന്തു നല്ല മനുഷ്യൻ... Ceo യും ഇങ്ങെനെ തന്നെ ആയാൽ മതിയായിരുന്നു.."hellen ആത്മ

അവൾ cabin ന്ടെ മുന്നിൽ എത്തി.

"May i coming sir..."hellen

"Yes..." മറുഭാഗത് നിന്ന് ഗൗരവം നിറഞ്ഞ ശബ്ദം കെട്ടാതും അവൾ കഷ്ടിച്ച് ഉമിനീർ വിഴുങ്ങി.

അവൾ അകത്തു കയറി നിന്ന് ഇളിക്കാൻ തുടങ്ങി.

"ഇങ്ങെനെ നിന്ന് ഇളിക്കാനാണോ താൻ വന്നത്..."Evan ചോദിച്ചു.

"Sorry sir.."hellen

"അവിടെ ചെന്നപ്പോ ചിരി മത്സരം ആയിരുന്നു... ഇയാൾക്കെന്താ ചിരിക്കാൻ അറിയില്ലേ... ഇനി ജന്മനാ ഇങ്ങനെ ആണോ?..."hellen ഓരോന്ന് ചിന്തിച്ചോണ്ട് നിൽക്കുന്നു...

പെട്ടെന്നു...

"Get out i say.. 😡... ഇങ്ങനെ ചിന്തിച്ചു നിൽക്കാനാണെങ്കിൽ തനിക്ക് പോകാം..." Evan കലിതുള്ളി ആണ് നില്പ്.

"Sorry sir..." Hellen വെപ്രാളംപെട്ടു

" എന്തു പറഞ്ഞാലും ഒരു sorry.. ഇങ്ങനെ sorry പറയാനാണോ താൻ വന്നത്"evan

"അല്ല... ഞാനിവിടെ പാത്രം കഴുകാൻ വന്നതാ... Halley... ഇങ്ങനെ ഗർജിക്കാൻ ഇയാളാര് സിംഹമോ...?"ഇങ്ങനെ ഒക്കെ പറയണം എന്നുണ്ടെകിലും അവൾ പറഞ്ഞില്ല....

🔥ℝ𝔼𝕍𝔼ℕ𝔾𝔼 🔥 ~ A mysterios storyWhere stories live. Discover now