🦋

199 30 5
                                    

ആദിത്യൻ  വന്നതും  ആരോടും ഒന്നും പറയാതെ റൂമിൽ കയറി വാതിൽ അടച്ചു...........

നാണുമ്മ : മോനെ ആദി......

ആദിത്യൻ ear phone എടുത്തുവെച്ചു.......

ഗോപി : അവൻ  വൃശമിക്കട്ടെ അമ്മേ......

നാണുമ്മ : അവനെ നേരിട്ട് കാണാൻ പോലും പറ്റിയില്ലാ......

They left

റൂമിൽ നമ്മുടെ ആദി

( ആ കാര്യം ഞാൻ പിന്നെ പറയാം )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

( ആ കാര്യം ഞാൻ പിന്നെ പറയാം )

.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Next day morning

ആദി പുറത്ത് വന്നത്  10 മണിക്കാണ്

ആദി : അമ്മേ...... ഭക്ഷണം

കല്യാണി : ദാ വരുന്നു

കല്യാണി : ദേവകി.....

ദേവകി ഭക്ഷണം എടുത്തോണ്ട് വന്നു.....

ആദി : ദേവു

ദേവകി : hmm 😏😤

ആദി : ദേവു,( ആദി ദേവകിയുടെ കൈയിൽ പിടിച്ചു )പിണങ്ങല്ലേ...... ഞാൻ നിനോട് കാര്യമൊക്കെ പറയാം.....

പക്ഷെ അവിടെക് ആ നേരത്തെ നാണുമ്മ കയറി വന്നു.....

നാണുമ്മ : ഡാ, അവളുടെ കൈ വിടാടാ....... നിനോട് പണ്ട് മുതൽ ഞാൻ പറയുന്നു ഇവളുടെ കൂടെ.....

ആദി : അമ്മമ്മ ഇതൊന്ന് നിർത്തുവോ......( ആദി എണിറ്റു പോയി.... പിന്നാലെ ദേവുയും കൂടെ പോയി )

ഒരു ദിവസം കഴിഞ്ഞു........

ദേവു : ആദിയേട്ടാ...... ഇനി എപ്പോഴാണ് പോകുന്നുത്

ആദി : ഞാൻ അങ്ങോട്ട് പോകുന്നില്ല എന്ന് വിചാരിച്ചു.........

ദേവു : എന്തുപറ്റി

ആദി : അതോ.......

എടി എനിക്ക് അവിടെയൊരു affair ഉണ്ടായി......

ദേവു : affair എന്ന് പറഞ്ഞാൽ.......

ആദി : ഓ... ഈ പെണ്ണിന്........എടി affair എന്ന് പറഞ്ഞാൽ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു അവൾക് എന്നെയും.....

ഇത് കേട്ട് പാതി കേൾക്കാത്ത് പാതി ദേവു അവിടെന്ന് ഓടി പോയി..............

ആദി : ദേവു...... എടി......ദേവു.........

ദേവു.....

ദേവു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആദി : എന്നാടി പറ്റിയത് നിനക്ക്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആദി : എന്നാടി പറ്റിയത് നിനക്ക്

ദേവു : ഒന്നുമില്ലാ.......

ആദി : പിന്നെ സംസാരിക്കുന്നുതിന്റെ ഇടയിൽ എവിടെ പോയി.......

ദേവു : അവിടെ കുറച്ച് പണിയുണ്ട് ഞാൻ അങ്ങോട്ട് പോകട്ടെ ആദിയേട്ടാ......

ആദി : ദേവു, എനിക്ക് അറിയാം.... നിന്നെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട് ഞാൻ ..........  എനിക്ക്  നിന്നെ ഭയങ്കര ഇഷ്ടമായിരുന്നു പക്ഷെ അവളുടെ കണ്ണ് എന്നെ ഒരുപാട് attract ചെയ്തു....... പക്ഷെ ചിലപ്പോൾ നിന്റെ മുഖം സ്വപനം കാണുമ്പോൾ ഇങ്ങോട്ട് വരണമെന്ന് തോന്നും...........നിന്നോടുള്ള ഇഷ്ടം കൊണ്ട് ഞാൻ അവളോട് എന്റെ ഇഷ്ടം പറഞ്ഞില്ല....... എപ്പോൾ ആയാലും നീയാണ് എന്റെ എല്ലാം........

ദേവു :

ദേവു :

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവൾ ദേവകി Where stories live. Discover now