ᴩᴀʀᴛ ꜰᴏᴜʀᴛᴇᴇɴ

179 30 3
                                    

കഥയുടെ അവസാനത്തെ part ആണ്..........
അടുത്തൊരു കഥയുമായി  ഉടൻ ഉണ്ടാകില്ല..... എന്തായാലും കാണാം...... 😘






5 വർഷങ്ങൾക് ശേഷം........

Tv റിപ്പോർട്ടർ : വർഷങ്ങളായി തളർവാദം വന്ന് കിടന്ന് ഇവിടെത്തെ കാരണവരാണ് ഇവിടെത്തെ എല്ലാ കൊലപാതകത്തിനും കാരണം എന്ന് പോലീസ് അറിയിച്ചു.........

രണ്ട് മാസം ശേഷം.......

ആദി : അച്ഛാ......നാളെ ഞാൻ തിരിച്ചു പോകുവാ........

ഗോപി : ശരി മോനെ, പിന്നെ നിന്റെ കല്യാണക്കാര്യം............

ആദി : വേണ്ടാ അച്ഛാ, എനിക്ക് ഇനി കല്യാണമില്ല........

ഗോപി : ആദി..........











ആദി : ഈ ജന്മത്തിൽ ഒരുമിക്കാൻ കഴിയില്ലെങ്കിൽ അടുത്ത ജന്മത്തിൽ  ഞങ്ങൾ ഒരുമിക്കും......

 ആദി : ഈ ജന്മത്തിൽ ഒരുമിക്കാൻ കഴിയില്ലെങ്കിൽ അടുത്ത ജന്മത്തിൽ  ഞങ്ങൾ ഒരുമിക്കും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവൾ ദേവകി Where stories live. Discover now