👻5

123 13 1
                                    
Next day......

Joel set il ethaan ithiri vayki... Appozhkm Eva ready okke aayi advertisementinte instructor um aayi samsaarichondirikkuvaa..

Instructor അവർക്ക് എങ്ങനെ ഒക്കെ ആണ് pose ചെയ്യേണ്ടത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്..അപ്പോഴേക്കും joel എത്തി... അപ്പോൾ അവൻ കാണുന്നത്

 അപ്പോൾ അവൻ കാണുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ കാഴ്ച ആണ്...ഇത് eva instructor ഓടൊപ്പം നിൽക്കുന്നതാണ്...instructor നിൽക്കുന്നിടത്ത് joel aan നിൽക്കേണ്ടത്..

എന്തുകൊണ്ടോ ഇതുകണ്ടപ്പോൾ അവൻ അത്രക്ക് പിടിച്ചില്ല..

അവൻ അവരുടെ അടുത്തേക്ക് ചെന്നു...ആദ്യം joel inte kurach individual shots എടുത്ത്..എന്നിട്ടാണ് couple shot എടുക്കുന്നെ..

Joel ൻ്റെ shoot

Joel ൻ്റെ shoot

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അത്രക്കും പെർഫെക്റ്റ് ആയിട്ടാണ് മോഡൽ ചെയ്യുന്നത്, അതുകൊണ്ട് എല്ലാം ഒറ്റ ഷോട്ട് il തന്നെ കഴിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ അത്രക്കും പെർഫെക്റ്റ് ആയിട്ടാണ് മോഡൽ ചെയ്യുന്നത്, അതുകൊണ്ട് എല്ലാം ഒറ്റ ഷോട്ട് il തന്നെ കഴിഞ്ഞു...അതുകണ്ട് എല്ലാവരും surprised ആയി...ഇവയെ കഴിഞ്ഞ് ഇത്രക്കും പ്രൊഫഷണൽ ആയിട്ടുള്ള വേറെ ആരും കമ്പനിയിൽ തന്നെ ഉണ്ടായിരുന്നില്ല...
എന്തായാലും ഈ campaign അവർ വിജയിക്കും എന്ന് അവർ ഉറപ്പിച്ചു...ഇതിനുമേൽ വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് അവർ പ്രത്യാശിച്ചു...

_________

ഇത് ഞാൻ രണ്ട് part ആയിട്ടാണ് ഇടുന്നത്..അടുത്ത part ഞാൻ ഉടനെ ഇടുന്നതായിരിക്കും....

Thank u guys

TBC....

,🥰🥰🥰

You've reached the end of published parts.

⏰ Last updated: Oct 23, 2023 ⏰

Add this story to your Library to get notified about new parts!

LOVE THERAPYWhere stories live. Discover now