So let's start......
നമ്മടെ Second family de intro ഇവിടെ തുടങ്ങുവനെയ്.....
Your attention plz .....
ഇത് മളികയ്ക്കൽ വീട് ..... പെരുമയ്ക്കും
പ്രേശസ്തിക്കും പേരുകേട്ട തറവാട് . സംഭാധ്യത്തിൻ്റെ കാര്യത്തില്‍ ആർക്കും തോൽപ്പിക്കാൻ പറ്റാത്ത കൂട്ടർ. ആ നാട്ടിലെ തന്നെ പെരുമാക്കാർ .Sammuel Pol Luccas
ഈ വീടിൻ്റെ മുതിർന്ന കാരണവർ
അദ്ദേഹത്തിൻ്റെ പ്രിയ സഹധർമ്മിണി
Elza Sammuel Luccas
ഇവർക്ക് നല് മക്കൾ ആണ്. മൂന്ന് ആൺ കുട്ടികളും ഒരു പെൺകുട്ടിയും.Chess No; 1
YOU ARE READING
Hidden 🎭 Past 😈💔
Mystery / Thrillerit's a story that hide....... Angane eppo arum ariyendaa 😉 story vayichu arinja mathii kettoo👍 pinne ethu ente first attempt ahnne so thettu okke angu shemichekkaneiy 🥰......