chapter - 5

78 11 0
                                    

    

Charlie യുടെ നോട്ടം തന്നിലേക്ക് ആണ് എന്ന് മനസ്സിലാക്കിയതും Abhi അവിടെ നിന്ന് തിരിഞ്ഞ് നടന്നു . എന്നാൽ അവൾ പോയി കഴിഞ്ഞും അവൻ്റെ അവളിലേക്കുള്ള നോട്ടം മാറ്റാൻ അവന് സാധിച്ചില്ല .

Justin : ഇച്ചായാ മതിയാക്ക് കേട്ടോ....
Charlie അത് കേട്ട് അവനെ ഒന്ന് ദഹിപ്പിച്ചു നോക്കി .....

~ After a long time ~

അങ്ങനെ പെണ്ണ് കാണൽ ചടങ്ങ് ഒക്കെ കഴിഞ്ഞ് അവർ തിരിച്ച് വീട്ടിലേക്ക് പോയി .

~ In പാലയേക്കൽ hall ~

Rosamma : എന്നാ ഒരു ഐശ്വര്യം ഒള്ള കൊച്ചാണെ . നല്ല തത്തമ്മ പോലത്തെ കൊച്ച് .നമ്മുടെ Charlie ക്ക് നന്നായി ചേരും .
Jessi : ശെരിയാ ഐശ്വര്യം മാത്രമല്ല നല്ല ഒരു മോളാ അത് . അവര് ഒരുമിച്ച് നിന്നാൽ നല്ല ജോഡി ആ .
Daison : അവന് ഇഷ്ടപ്പെട്ടാൽ മതി ആയിരുന്നു ആ കൊച്ചിനെ .
Dayana : ശേരിയാ അവൻ ഒന്നും പറഞ്ഞില്ലല്ലോ.
Albert : ഇച്ചേച്ചിക്ക് ആണെങ്കിൽ അതിനെ ഇപ്പോ തന്നെ കൂടെ കൊണ്ട് വന്നാൽ കൊള്ളാം എന്ന് ഉണ്ടായിരുന്നു .
Philip : നമ്മുടെ ഇഷ്ടം അല്ലല്ലോടാ മക്കളെ കാര്യം Charlie അവൻ അല്ലെ എന്തെങ്കിലും പറയണ്ടേ.
Alice : എന്നതാണെങ്കില്ലും എന്നിക്ക് അതിനെ തന്നെ മതി എൻ്റെ Charlie ടെ പെണ്ണ് ആയിട്ട് .
Blessy : അതിന് അവൻ കൂടി സമ്മതികേണ്ടയോ ഇച്ചേചി .
Daniel : അല്ല David ചേട്ടായി എന്നാ ഒന്നും മിണ്ടാതെ ഇരിക്കുന്നെ.
David : ഒന്നുല്ല ഡാ കുഞ്ഞേ . അവൻ എന്നാ പറയുന്നോ അത് പോലെ ചെയ്യാം .
Jessi : എങ്കിൽ പിന്നെ justin നും , christy യും വരുമ്പോൾ അവരെ കൊണ്ട് ചോധിപ്പിക്കാം നമ്മുക്ക് .

Justin : എന്താണ് old peoples ഇവിടെ എന്നെ കുറിച്ച് ഒരു ചർച്ച .
Blessy  : ഞങ്ങൾ എപ്പോൾ ആഡാ കൊച്ച് ചെറുക്കാ നിനക്ക് പ്രായം ചെന്നവർ ആയ്യേ .? 🤨
Christy : കുഞ്ഞി മമ്മി കലിപ്പ് ആണെല്ലോ ഇച്ചയാ ( അതും പറഞ്ഞു അവൻ നേരെ blessy ഇരുന്നതിന് അടുത്ത് വന്ന് തോളിൽ കയ്യും ഇട്ട് ഇരുന്നു )
Blessy : നീ കൂടുതൽ ഒന്നും പറയണ്ട
Justin : എൻ്റെ പൊന്ന് കുഞ്ഞി മമ്മി ഞാൻ മമ്മി യെ അല്ല ഉദ്ദേശിച്ചത് .എൻ്റെ കുഞ്ഞി മമ്മി youth അല്ലെ youth .
Dayana : അപ്പോ പിന്നെ ആരാടാ old peoples ഞങ്ങളോ ....? 🤨
Justin : അതിന് ഞാൻ പറഞ്ഞോ കൊച്ച് മമ്മി യെ ആണ് ഞാൻ പറഞ്ഞെ എന്ന് ...?
Alice : അപ്പോ പിന്നെ ആരാടാ ചെറുക്കാ ഞാനാണോ ....? 🤨
Justin : എൻ്റെ വലിയ മമ്മി young and beauty അല്ലെ അപ്പോ ഞാൻ മമ്മി നേ ഓൾഡ് people എന്ന് വിളിക്കുവോ . മമ്മി എൻ്റെ മുത്ത് അല്ലെ .
Alice : വേണ്ട വേണ്ട നീ എന്നെ ഒത്തിരി പതപ്പികേണ്ട കേട്ടോ .
Justin : അത് എന്തൊരു വർത്താനം ആ വലിയ മമ്മി . ( അതും പറഞ്ഞ് അവൻ ചെന്ന് Alice nte അടുത്ത് പോയി തോളിൽ കയ്യും ഇട്ട് ഇരുന്ന് )
Jessy : വെറുതെ ഇനി ആരും തർക്കികേണ്ട അവൻ എന്നെ ആ old എന്ന് ഉദ്ദേശിച്ചത് . അല്ലേഡാ....? 🤨
Justin : എൻ്റെ മമ്മി മമ്മിക്ക് ഇത്രക്കും ബുദ്ധി ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ലല്ലോ . കുറച്ച് നേരത്തെ ഇത് പറഞ്ഞിരുന്നെങ്കിൽ ഈ കൺഫ്യൂഷൻ വരുമയിരുന്നോ എല്ലാർക്കും .
Jessy : ആ ഡാ ഞാൻ കുറച്ച് old ആ അതിന് നിനക്ക് എന്നതെങ്കില്ലും കുഴപ്പം ഉണ്ടോ . എന്നെ എൻ്റെ കെട്ടിയോൻ സഹിച്ചോളും അങ്ങോട്ട് . നീ എന്നെ നോക്കേണ്ട കേട്ടോ .
Daison : അതിന് ഞാൻ ഇപ്പോളും നിന്നെ സഹിക്കുന്നില്ലേ  ഇനി ഇതിൽ കൂടുതൽ വേണോ  എൻ്റെ Jessy കൊച്ചെ ....?
( അത് കേട്ടതും എല്ലാവരും കൂടി ചിരിക്കാൻ തുടങ്ങി . ഇത് എല്ലാം കണ്ട് നമ്മുടെ jessy കൊച്ച് ദേഷ്യത്തിൽ ഇരിക്കുവാ . Justin പതിയെ Aliceൻ്റെ അടുത്ത് നിന്ന് എഴുന്നേറ്റ് jessy ടെ അടുത്ത് പോയി ഇരുന്നു . )
Justin : എന്നതാണ് Mrs . Daison കലിപ്പ് ആണോ....?
Jessy : നീ പോടാ അവിടുന്ന് . നിനക്കും നിൻ്റെ അപ്പനും ഒന്നും എന്നോട് ഒരു സ്നേഹവും ഇല്ല . എല്ലാം വെറുതെയാ , നിങ്ങൾ എല്ലാവരും എപ്പോഴും എന്നെ അങ്ങ് മറക്കും . അപ്പനും മക്കളും എല്ലാം ഒറ്റകെട്ടാ . ഒരുത്തൻ ആണെങ്കിൽ ഒരാഴ്ച മുന്നേ പോയിട്ട് ഇന്നാ ഒന്ന് വന്നെ . അവൻ ആണെങ്കിൽ പോയിട്ട് ഒന്ന് വിളിച്ച് പോലും ഇല്ലാ . വേറെ ഒരുത്തൻ പോയിട്ട് ഒരു മാസം ആയി എപ്പോ വെരും , സുഖമാണോ , കഴിച്ചോ , ഒന്നും തിരക്കത്തും ഇല്ല വിളിക്കത്തും ഇല്ല . എല്ലാം  എങ്ങോട്ട് എങ്കിലും പോയാൽ പിന്നെ പോയ പോക്കാ .
( Jessy കൊച്ച് പരാതി പെട്ടി തുറന്നതും എല്ലാവരും തലയിൽ കൈ വെച്ചു. പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു ചെറിയ സങ്കടം ആയി തോന്നി . ഒരു അമ്മയുടെ ചിന്തയും , പരിഭ്രമവും , പരാതിയും അല്ലെ ഇതൊക്കെ എന്ന് ഒരു ചിന്ത എല്ലാവരുടെയും ഉള്ളില്ലും വന്നു . )
Justin : എൻ്റെ മമ്മി ഇതൊക്കെ വിട് എൻ്റെ Jessy കൊച്ചിനെ ഇങ്ങനെ കാണാൻ ഒരു രസം ഇല്ല . മമ്മി fire ആയിട്ട് ഇരിക്കുനേയ പോളി .
Jessy : നീ പോടാ അതിന് ആരാ സങ്കടപെട്ടെ എനിക്ക് സങ്കടം ഒന്നും ഇല്ല . അവൻ വന്നിരിക്കുന്നു ഒരു പുണ്യാളൻ .
Justin : ആ ഇപ്പോ എങ്ങനെ ഇരിക്കുന്ന്.
Daison : ആ അതൊക്കെ വിട് ഡാ Charlie എന്തെങ്കിലും പറഞ്ഞോ ഇന്നത്തെ കുറിച്ച് .
Justin : എന്നാ പറയാനാ പപ്പാ . വന്ന വഴി തന്നെ മാറ്റി വെച്ച മീറ്റിംഗ് ൻ്റെ shedule നാളത്തേക്ക് ആക്കണം  , അതിൻ്റെ paperwork ഒന്നൂടെ check ചെയ്യണം എന്ന് ഒക്കെ പറഞ്ഞു ഓഫീസിൽ പോയി . ഇനി എപ്പോ തിരിച്ച് എത്തും എന്ന് എനിക്ക് അറിഞ്ഞൂടാ .
( Justin അത് പറഞ്ഞു നാക്ക് അകത്തേക്ക് ഇട്ടില്ല ദേ വന്നു നിൽക്കുന്നു പലെയേക്കൽ തറവാട്ടിലെ ഈ യുഗത്തിലെ  മുത്ത സന്ദാനം Mr. Charlie David Issac .  Charlie നേരെ വന്ന് ആരോടും ഒന്നും പറയാതെ മുകളിലേക്ക് പോയി .  എല്ലാവരും കുറച്ച് നേരം stuck ആയെങ്കിലും സ്ഥിരം ഉള്ളത് ആയത് കൊണ്ട് ആരും ഒന്നും പറഞ്ഞില്ല .)

Hidden 🎭 Past 😈💔Where stories live. Discover now