₭ł₦₲ ₵Ø฿Ɽ₳'₴ [ Episode : 6 ]

189 24 10
                                    

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

Disclaimer
🦋🦋🦋🦋

💥Mature content.

💥Boy love [BL]

💥Real life ഉം ആയി no connection.

💥Only for entertainment...

💥18+ content & scenes ഇതിൽ included ആണ്.

💥Accept ചെയ്യാൻ പറ്റുന്നോർ മാത്രം കാണുക..

✨️✨️✨️✨️✨️💖✨️✨️✨️✨️✨️

നല്ല കോരിച്ചൊരിയുന്ന മഴയത്ത് Jimin വിജനമായ പാതയിലൂടെ നടക്കുന്നു. അവന്റെ കണ്ണുനീർമഴ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു കാറിന്റെ hone ശബ്ദം അവൻ കേൾക്കാനിടയാക്കുന്നു. അവൻ തിരിഞ്ഞ് നോക്കി. ആ കാർ അവന്റെ അരിക്കിലായി വന്ന് നിന്നു. കാറിന്റെ Door തുറന്ന് കുടയുമായി ഒരാളിരങ്ങിവന്നു. അത് ആരായിരിക്കും? വേറെ ആര് നമ്മുടെ yoongi എന്ന് പറയണേ ഇച്ചിരി പുളിക്കുo😏. ആ വ്യക്തി മറ്റാരുമല്ലായിരുന്നു നമ്മുടെ yoongi തന്നെയായിരുന്നു😬😌. yoongi കുടയുമായി Jiminന്റെ അടുത്തേക്ക് പോയി. Jiminന്റെ കലങ്ങിയ കണ്ണുകളിലേക്കി നോക്കി yoongi പറഞ്ഞു " I love you😶". Jimin നിശബ്ദനായി നിന്നു. yoongi അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചരിച്ചു.

Yoongi : നീ എന്നെ വെറുത്താലും, ഞാൻ നിന്നെ എന്റേതാക്കി മാറ്റും.😌

Jimin അവന്റേ കണ്ണുകളിലേക്ക് നോക്കി. അവന് Control പോയി yoongiയെ കെട്ടിപ്പിടിച്ചു എന്നിട്ട് ചങ്ക് പൊട്ടി കരഞ്ഞു. yoongi Jiminന്റെ പുറത്ത് മൃദുവായി തലോടി. Jimin yoongiയിൽ നിന്ന് അടർന്നുമാറി അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു " I hate you😢"... ഇതും പറഞ്ഞ് Jimin കുടതട്ടിമാറ്റി yoongiയെ Kiss ചെയ്യുന്നു👨‍❤️‍💋‍👨. yoongi പെട്ടെന്നുള്ള അവന്റെ പ്രവർത്തി കണ്ട് സ്തബ്ദനായി നിന്നുപോയി👀T

KING COBRAS [BL]Where stories live. Discover now