kadhal roja 🌹part -1

1.1K 66 3
                                    

മാസങ്ങൾക്കു ശേഷം തന്റെ പ്രണയിനിയെ തേടി വന്ന ഗന്ധർവനെ പോലെ മഴ ആർത്തു പെയ്തു..തന്റെ പ്രാണ സഖി ആയ ഭൂമിയെ ഒന്ന് വാരി പുണർനു അവളിൽ അങ്ങ് ലയിച്ചു ചേർന്നു
.
.അതിന്റെ തെളിവ് എന്നൊണം പുതു മണ്ണിന്റെ ഗന്ധം അവിടെ ആകെ പരന്നു.. aa ഗന്ധതെ തന്റെ നാസികയി ലേക്ക്  ആവാഹിച് അവൾ തന്റെ മുടി ഒന്ന് ഒതുക്കി..
.
.തണുപ്പ് ശരീരത്തിൽ പടർന്നത് കൊണ്ടാകാം അവൾ ശരീരം ഒന്ന് കൈകളാൽ വലിഞ്ഞു മുറുക്കി
.
അവൾ തൊട്ടടുത്ത street ലക്ഷ്യം ആക്കി നടന്നു ഭൂമിയെ നനച്ച് കൊണ്ട് ഒഴുകുന്ന പുഴയിലെക്ക് ഒന്ന് നോക്കി..street light ന്റെ വെളിച്ചത്തിലും പുഴ ഒഴുകുന്നത് നന്നായി കാണാമായിരുനു..
.
.ചതിയൻ...
.എന്നെ...ഇത്ര നന്നായി എന്നെ പറ്റിക്കും എന്ന് ഞാൻ കരുതിയില്ല..അവന്റെ പിന്നാലെ പട്ടി യെ പോലെ നടന്നിട്ടും
.
അവൾ നിറഞ്ഞു വന്ന കണ്ണൊന്നു തുടച്ചു..
.
എന്നെ പോലെ കെയർ ചെയ്യുന്ന ഒരാളെ എവിടെ കിട്ടും..
.
അവളുടെ ഫോൺ ring ചെയ്തു..അവൾ mobile ലേക്ക് നോക്കി..jain.. screenil തെളിഞ്ഞ പെരൊന്ന് വായിച്ചു..
.
raskal അവനെ എനിക്ക് ഇനി കാണണ്ട..വിളിച്ചിരീക്കുനു നാറി.
.
അവൾ ദേഷ്യത്തോടെ ഫോൺ വലിച്ചു എറിയാൻ ഒരുങിയതും ആരോ ഫോൺ തട്ടി പറിച്ചു
.
അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി..മുൻപിൽ ഒരു രൂപം പെട്ടന്ന് കണ്ടത് കൊണ്ടാകാം അവൾ പെട്ടന്ന് പുറകിലെക്ക് ഒന്ന് വേചു..
..പെട്ടന്ന് അവളുടെ ഇടുപ്പിൽ കൈ ചുറ്റി അയ്യാൾ അവളെ മുൻപിലെക്ക് ആഞ്ഞു..അയ്യാളുടെ മുഖം ഇരുട്ടിൽ വെക്തം ആയിരുന്നില്ല പോരാത്തതിന് അയ്യാൾ mask വെചിരുനു..
.
എന്നിട്ടും സ്ട്രീറ്റ് വെളിച്ചത്തിൽ അയ്യാളുടെ കണ്ണുകൾ തിളങുനുണ്ടായിരുനു..
.
.അവൾ ഒരു നിമിഷം കണ്ണിന്റെ ഇമ വെട്ടാതെ അവന്റെ കണ്ണുകളിലെക്ക് നോക്കി..
.
തെല്ലൊരു ഭയത്തോടെ അവൾ ചോദിച്ചു..
.
ആ..ആരാ.???!!
.
എന്താ നിങ്ങൾക്ക് വേണ്ടത്  .
.
അവൻ ഒന്നും മിണ്ടിയില്ല..
.
അവൾ ഒന്ന് കുതറി അവനെ പിന്നിലേക്ക് തള്ളി..
.
അടുത്ത കിടന്നിരുന്ന വടി എടുത്ത് അവനെ നേരെ ഓങ്ങി..
.
അവൻ aa വടിയിൽ പിടിച്ചു അവളുടെ അടിയെ തടഞ്ഞു
.
എന്റെ പൊന്നു കൊച്ചേ..നിനക്ക് ഈ പാതിരാത്രി എന്താ ഇവിടെ പണി
.
അത് ചോദിക്കാൻ താൻ ആരാ..??!!
.
ഞാൻ ആരോ ആയി കൊള്ളട്ടെ താൻ break up അയി suicide ചെയ്യാൻ വന്നതല്ലേ
.
പിന്നെ എന്റെ dog ചാവും ..അതും അവന് വേണ്ടി..താൻ എന്റെ ഫോൺ ഇങ് തന്നെ..
.
തനിക്ക് വേണ്ടാത്തത് കൊണ്ടല്ലേ..ഇതാ കളയാൻ ഒരുങിയെ..ഇനി തനിക്ക് ഇതിന്റെ ആവശ്യം ഇല്ല..ഞാൻ എടുത്തോളാം..
.
അവൻ ഫോൺ ഒന്ന് മുകളിലെക്ക് എറിഞ്ഞു catch ചെയ്തു..
.
do... എന്റെ ഫോൺ താടോ!!!😠😠😠
.
തരാൻ സൗകര്യം ഇല്ല എങ്കിലോ താൻ എന്ത് ചെയ്യും???😌
.
അവൾ ഒന്ന് പല്ല് കടിച്ചു..
.
നടക്കാൻ ഒരുങിയ അവന്റെ shoulder ill പിടിച്ചു വലിച്ചു
.
ഒട്ടും അവൻ പ്രതീക്ഷിക്കാത്തതിനാൽ അവൻ പെട്ടന്ന് അവളുടെ മേലേക്ക് മറിഞ്ഞു വീണു..
.
മഴ പെയ്ത നനഞ് കിടന്നതിനാൽ ആവാം ചളി അവന്റെ മുഖത്തെക്ക് തെറിച്ചു
.
അവൻ അവളുടെ കണ്ണുകളിലെക്ക് നോക്കി..എണീക്കാൻ ഒരുങിയതും അവന്റെ mask പിടിച്ചു വലിച്ചു..
.
.സ്ട്രീറ്റ് വെളിച്ചം അവന്റെ മുഖത്തെക്ക് അടിച്ചു..
.
എവിടെയോ കണ്ടു മറന്ന ഒരു മുഖം ..അവൾ അവനെ തന്നെ നോക്കി നിന്നു
..
അവളുടെ ശ്രദ്ധ ഒന്ന് പാളിയ aa നിമിഷത്തിൽ അവൻ ചാടി എണീറ്റു..ഷർട്ട്‌ കൊണ്ട് മുഖം ഒപ്പി
.
കുട്ടി ഇത് എന്തായാലും താൻ കളഞ്ഞ ഫോൺ അല്ലെ..ഞാൻ തിരിച്ചു തരാൻ ഉദ്ദേശിക്കുനില്ല..അവൻ ഒരു boxy smile സമ്മാനിച്ചു..അവൻ അവിടെ നിന്ന് പോയി
.
.പെട്ടന്നാണ് അവൾക് ബോധ ഉദയം ഉണ്ടായത് ..
.
അയ്യോ എന്റെ ഫോൺ..
.
ഡാ..ഫോൺ കള്ള..
.
എന്റെ ഫോൺ തന്നിട്ട് പോടാ..
.
പരട്ട. ഇവൻ ഏതാ..oo.. ഇനി എന്ത് ചെയ്യും അമ്മയെ എങ്ങിനെ വിളിക്കും..
.
ഓ..god... അവൾ puffy ലിപ് ഒന്ന് കൂർപ്പിചു..
.
.എന്താ ഉണ്ടായേ എന്ന് പോലും മനസിലവാതെ അവൾ അവൻ പോയ വഴിയേ നോക്കി നിന്നു..
.

Kadhal Roja 🌹Where stories live. Discover now