kadhal roja 🥀 part 20

295 34 3
                                    

അവൾ അവനെ ഇമ വെട്ടാതെ നോക്കി..
.
do you love me!!! അവൾ അവനോടായി ചോദിച്ചു..
.
അവൻ ഒന്നും മിണ്ടിയില്ല..അവളെ ഒന്ന് നോക്കി...
.
എന്താ??
.

പെട്ടന്ന് വെട്ടിയ ഒരു ഇടി വെട്ടിൽ അവൾ ഒന്ന് ചെവി പൊത്തി അവനെ ഒന്ന് ഇറുകെ കെട്ടി പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പെട്ടന്ന് വെട്ടിയ ഒരു ഇടി വെട്ടിൽ അവൾ ഒന്ന് ചെവി പൊത്തി അവനെ ഒന്ന് ഇറുകെ കെട്ടി പിടിച്ചു..
അവന്റെ heart beat ക്രമതീതമായി വർദ്ധിച്ചു.. വിയർപ്പ് തുള്ളികൾ അവന്റെ ചെന്നിയിലൂടെ ഒലിച്ചു ഇറങ്ങി...അവൻ statue കണക്കെ നിന്നു..
.
മീനു...

.അവൻ നേർത്ത സ്വരത്തിൽ ഒന്ന് വിളിച്ചു..അവൾ അവനെ ഒന്ന് തല ഉയർത്തി നോക്കി..പെട്ടന്ന് തന്നെ അവനിൽ നിന്നും അകന്നു മാറി..
.അവൻ മുഖം ഒന്ന് തുടച്ചു..
.
മീനു..yes l love you എന്ന് ഞാൻ പറഞ്ഞാൽ നീ accept ചെയ്യുമോ???
.
അവന്റെ aa ചോദ്യം കേട്ട് അവൾക്ക് ഉള്ളം കാല് തൊട്ട് തല വരെ ഒരു വിറയൽ വന്നു..ശരീരം ആകെ തണുത്തു...ചുണ്ടുകൾ വിറച്ചു..
.
എന്താ???
.

എനിക്ക് നിന്നെ ഇഷ്ട്ടമാണ് will you be mine?? എന്ന് ഞാൻ പറഞ്ഞാൽ നീ accept ചെയ്യുമോ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


എനിക്ക് നിന്നെ ഇഷ്ട്ടമാണ് will you be mine?? എന്ന് ഞാൻ പറഞ്ഞാൽ നീ accept ചെയ്യുമോ??
.
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.. അവളുട മൗനം കണ്ടപ്പോൾ അവൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല.. അവൻ പോയി ബൈക്ക് start ചെയ്തു..
.
വാ..കേറൂ പോകാം..
.
അവളും കയറി ഇരുന്നു..ചെറുതായി ഇറ്റ് ഇറ്റ് വീണ മഴത്തുള്ളികൾ അവളെ കുളിരു കോരിച്ചു..പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വികാരം അവളിൽ തളം കെട്ടി..എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരുന്ന അവൾ hostel എത്തിയത് പോലും അറിഞ്ഞില്ല..
.
എന്താ ഇറങ്ങുന്നില്ലെ???
.
അവന്റെ voice അവളെ ചിന്തകളിൽ നിന്നും ഉണർത്തി..അവൾ വേഗം ചാടി ഇറങ്ങി ഹെൽമെറ്റ്‌ ഊരി അവന് നേരെ നീട്ടി.. അവൻ അത് വാങ്ങി ബൈക്കിൽ വെചൂ..അവൾ യാത്ര പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൻ വണ്ടീ എടുത്തു പോയി..
.
അവൾ എന്ത് പറയണം എന്ന് അറിയാതെ ഒരു നിമിഷം നിന്ന് പോയി..പതുക്കെ ഹോസ്റ്റൽ മുറിയിലേക്ക് നടന്നു..
.
ഓഹ് വന്നോ?? എങ്ങിനെ ഉണ്ടായിരുന്നു party ഒക്കെ..
.
അവൾ ഒന്നും മിണ്ടിയില്ല..
.
എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നെ..
.
ഗായു plz എനിക്ക് നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്ക്ട്ടെ
.
ഗായു പിന്നെ ഒന്നും പറയാൻ നിന്നില്ല..
.
അവൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞ aa വാക്കുകൾ അവളുടെ ചെവിയിൽ മുഴങി..അവൾ അയയിൽ കിടക്കുന്ന അവന്റെ ഷർട്ട്‌ ഒന്ന് നോക്കി..അവന്റെ നീളൻ മുടിയും അത് നെറ്റിയിൽ പാറി വീഴുമ്പോൾ അവൻ മാടി ഒതുക്കുന്നതും അവന്റെ boxy smile ഉം ഒക്കെ അവളുടെ മ്നസിൽ ഓടി വന്നു..
.
അടുത്തു കിടന്ന തലയിണ അവൾ ഇറുകെ കെട്ടി പിടിച്ചു..
.
സത്യം പറഞ്ഞാൽ അങ്ങേരു അത് തുറന്നു പറഞ്ഞപ്പോൾ രാത്രി പൂത്ത മുല്ല പോലെ ആയി ഞാൻ..jain അവനെ കണ്ടുമുട്ടുന്നതിനു മുൻപ് ഇങ്ങേരെ കണ്ടാ മതിയാർനു..
.
പൊട്ടൻ തീരെ ടൈമിംഗ് ഇല്ല..but ഇപ്പോഴും time ഇല്ലേ എനിക്ക് പറഞ്ഞു കൂടെ ഇഷട്ടം ആണെന്ന്..
.
ഞാൻ എന്താ പറയാഞ്ഞേ..സാരല്ല്യ..ഞാൻ ചൂട് വെള്ളത്തിൽ വീണ പൂച്ച അല്ലെ..കുറച്ചു lag ആക്കിയാലും കൊഴപ്പല്ല്യ.. അതിനു ഉള്ളിൽ വേറെ ആരേലും അങ്ങേരെ അടിച്ചു മാറ്റുമൊ??
.
ഏയ്യ്..എന്തായാലും ഇപ്പോൾ ഞാൻ ഒരു കാര്യം തിരിച്ചറിഞ്ഞു..
.

Kadhal Roja 🌹Where stories live. Discover now