kadhal roja 🥀 part 44

304 49 21
                                    

door തുടരെ തുടരെ മുട്ടുന്നത് കെട്ട് ആദി കണ്ണൊന്ന് വലിച്ചു തുറന്നു.. അവൻ പതിയെ ഒന്ന് എണീറ്റ് ഒന്ന് മൂരി നിവർന്നു ..
.

ആദി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആദി... ഡാ..
.
ഈ അമ്മ.. രാവിലെ തന്നെ.. അവൻ പുതപ്പ് ഒന്ന് നീക്കിയപ്പോൾ ആണ് അവനു ഇന്നലത്തെ night ഓർമ വന്നേ.. അവൻ തൊട്ടടുത്തേക്ക് നോക്കി ഒരു പൂച്ച കുട്ടിയെ പോലെ ഉറങ്ങുന്ന മീനു.. അവൻ വിയർക്കാൻ തുടങ്ങി..
.
മീനു.. മീനു..
..
മ്മ്.. അവൾ ഒന്ന് മൂളി..
.
ഡി.. എണീക്ക്.... അവൻ അവളെ തട്ടി
വിളിച്ചു..
.
ഇല്ല.. കുറച്ചു നേരം കൂടെ അവൾ ഒന്നും കൂടെ ചുരുണ്ടു കൂടി കിടന്നു..
.
ആദി.. ആദി..
.

ഓഹ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഓഹ്.. പുല്ല് അവൻ നിന്ന് നഖം കടിച്ചു..
.
മീനമ്മ എണീക്കടി.. എന്റെ പൊന്നല്ലേ
.
ഒന്ന് പോ ഏട്ടാ.. അവൾ തിരിഞ്ഞു കിടന്നു
.
മീനു.. മീനു എണീക്ക് അമ്മ .. അമ്മ വിളിക്കുന്നു..
.
അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എണീറ്റു.. അവൾ ഉറക്ക ചടവോടെ എണീറ്റു.. എന്നിട്ടും കണ്ണും തുറക്കാതെ അവന്റെ തോളിൽ ചാഞ്ഞു..
.
എണീക്കടി.. പോത്തേ.. 🤧
.
അവൻ അവളെ പുതപ്പിൽ ഒന്ന് പുതച്ചു.. നീ പോയി bath റൂമിൽ നിൽക്ക്..
.
അവൾ അവനെ ദേഷ്യത്തോടെ നോക്കി..
.
plz. . എന്റെ പൊന്നല്ലേ..
.
എന്ത് കഷ്ട്ടമാ ഇത്.. നിനക്കുള്ളത് ഞാൻ തരാടാ.. അവൾ പുതപ്പെടുത് മൂടി വേചു വേചു bath room കയറി..
.
അവൻ നിലത്തു കിടന്ന അവളുടെ dress ഒക്കെ എടുത്ത് മാറ്റി..മുഖം ഒന്ന് തുടച്ചു വാതിൽ തുറന്നു..
.
ഗൗതമി അരക്ക് കൈ കുത്തി കൊണ്ട് അവനെ നോക്കി..
.
എന്താ അമ്മേ.. അവൻ ഒന്ന് കിതച്ചോണ്ട് ചോദിച്ചു. .
.
എന്താ door തുറക്കാൻ ഇത്ര താമസം.
.
അത് പിന്നെ ഉറങ്ങല്ലേ.. അതാ..
.
അവൻ നിന്ന് കിതച്ചു കൊണ്ട് പറഞ്ഞു.. ഗൗതമി അവനെ അടി മുടി ഒന്ന് നോക്കി..
.
എന്താ അമ്മേ നോക്കുന്നെ.. അവൻ മുഖം ഒന്ന് നോക്കി സ്വയം ഒന്ന് പരിശോധിച്ചു..
.
അല്ല നീ ഉറക്കത്തിൽ morning walk നടത്തുന്നുണ്ടോ????
.
ഏഹ്ഹ്..??!!
.
അല്ല ഇങ്ങനെ നിന്ന് കിതക്കുന്നു ..
.
എയ്..ഈ അമ്മയുടെ തമാശ .. അവൻ ഒന്നു ചിരിച്ചു താഴേക്ക് നോക്കോയതും മീനുവിന്റെ inner. .
.
ഓഹ്.. god. .അമ്മ അവളുടെ bra യിൽ ചവിട്ടിയാണോ നിൽക്കുന്നെ.. തമ്പുരാനെ.. ഇനി എന്ത് ചെയ്യും അവൻ കാലിലേക്കും അമ്മയെയും മാറി മാറി നോക്കി..
.
ഏഹ്ഹ്.. എന്താടാ..
.
എയ്യ് .. അമ്മ എന്താ രാവിലെ തന്നെ..
.
dixan നിന്നെ കൊറേ നേരായി വിളിക്കുന്നു കിട്ടുന്നില്ല.. എന്ന് പറഞ്ഞു.. അത് പറയാൻ വന്നതാ..
.
അത്രേ ഉള്ളൂ .. അവൻ ഷർട്ടിന്റെ ഉള്ളിൽ ഒന്നു ഊതി..
.
ഏഹ്ഹ്.. നീ എന്തിനാടാ കിതക്കുന്നെ..
.
വല്ലാത്ത ചൂട്.. എനിക്ക് വെള്ളം വേണം ഇവിടെ തീർന്നു..
.
ഏഹ്ഹ്.. ഗൗതമി അവനെ അടി മുടി ഒന്ന് നോക്കി..
.
അതെ സമയം മീനു bathroom ലെ ചുമരിൽ ചാരി നിന്ന് ഉറങ്ങി.. അടിവയറ്റിൽ എന്തോ കലാശിലായ വേദന അവൾക്ക് അനുഭവപ്പെടുന്നുണ്ടായിരുനു.. അവൾ വയർ ഒന്ന് പൊത്തി പിടിച്ചു.. കണ്ണുകൾ ഒന്ന് ഇറുകെ അടച്ചു..
.
plz അമ്മേ.. കുറച്ചു വെള്ളം..
.
നിനക്ക് കുറച്ചു വെള്ളം കൊണ്ട് വെച്ചാൽ എന്താടാ..
.
അത് തീർന്ന് പോയതല്ലേ..?? അവൻ നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു..
.
mm. . ശെരി ഗൗതമി തിരിഞ്ഞു നടന്നതും ആദി വേഗം കുനിഞ്ഞു bra എടുത്ത് മാറ്റി. അതെ സമയം ഗൗതമി ഒന്ന് തിരിഞ്ഞുകൊണ്ട് അവനെ നോക്കി..
.
ഏഹ്ഹ്.. നീ എന്താ ആദി കാണിക്കുന്നെ..
.
അപ്പോൾ തന്നെ അവൻ ഗൗതമിയുടെ കാലിൽ വീണു..
.
പുരുഷു എന്നെ അനുഗ്രഹിക്കണം..
.
ehh 🙄
.
അല്ല..അമ്മ എന്നെ അനുഗ്രഹിക്കണം
.
എന്തിനു??!!
.
.അമ്മക്ക് എന്നെ അങ്ങ് അനുഗ്രഹിച്ചാൽ എന്താ..
.
അല്ല.. മോനെ നിനക്കെന്താ പറ്റിയെ.. ഇനി ആരേലും തലക്കോ മറ്റോ അടിച്ചോ??!!
.
ആദി ഒന്ന് ചിരിച്ചു..
..
അതെ സമയം എന്തോ മേലേക്ക് വീഴുന്ന പോലെ തോന്നിയതും മീനു കണ്ണ് വലിച്ചു തുറന്നു അവളുടെ മേലെ ഒരു പല്ലി വീണതും അവൾ ഒന്ന് പേടിച്ചു അറിയാതെ shower on ആയി അവൾ bathtub ലേക്ക് മറഞ്ഞു വീണു..
.
അത് കേട്ടതും ഗൗതമിയും ആദിയും bath room ന്റെ ഭാഗത്തേക്ക് നോക്കി..
.ഗൗതമി അങ്ങോട്ട് നടന്നു..
.
അമ്മ എങ്ങോട്ട..
.
ആദി ഗൗതമിക്ക് മുൻപിൽ കയറി നിന്നു..
.
ഡാ.. അവിടെ എന്തോ ഒരു ശബ്ദം കേട്ടു.. ആരോ പെട്ടന്ന് കരയുന്ന പോലെം വീഴുന്ന പോലെം..
.
എയ്യ്. . ഞാൻ കേട്ടില്ലല്ലോ??
.
എന്നാൽ ഞാൻ കേട്ടു.. നീ അങ്ങോട്ട് മാറ്. .
.
ഈ അമ്മക്ക് എന്താ.. അത് തോന്നുന്നത..
.
എയ്യ് തോന്നൽ ഒന്നും അല്ല.. എന്തായാലും നോക്കിയാൽ എന്താ..
.
അത് ഞാൻ നോക്കി കോളാം. .
.
ഗൗതമി ഇടുപ്പിൽ കൈ കുത്തി അവനെ നോക്കി..
.
എന്താ.. അമ്മേ..
.
എന്താടാ നിനക്ക് ഒരു കള്ള ലക്ഷണം..
.
ഏഹ്ഹ്.. എനി.. എനിക്കെന്ത് കള്ള ലക്ഷണം..
.
എന്നാൽ അങ്ങോട്ട് മാറ്. . നിന്റെ bath room ഞാൻ ഒന്ന് നോക്കട്ടെ..
.
ഗൗതമി അവനെ മാറ്റി bath room ലക്ഷ്യമാക്കി നടന്നു..
.
തീർന്ന്.. ആദി നഖം കടിച്ചു..
.
shower ഇൽ നിന്നും വെള്ളം മുഴുവൻ മീനുവിന്റെ മേലേക്ക് വീണു.. അവൾ എത്ര ശ്രമിചിട്ടും bathtub ഇൽ നിന്നും എണീക്കാൻ പാറ്റിയില്ല. . അടിവയറ്റിലെ വേദന അവൾക്ക് കൂടി വരുന്നത് പോലെ തോന്നി.. വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു ഒഴുകി..
.
ഗൗതമി വാതിലിനു അരികിൽ വന്ന് തുറക്കാൻ ഒരുങ്ങിയതും പിന്നിൽ നിന്നും ആരോ വിളിച്ചതും ഒപ്പം ആയിരുന്നു..
.
ആരവ്..
.
എന്താ അമ്മേ ഇവിടെ ഒരു ഗൂഡലോചന..
.
ആരവ് ആദിയെയും ഗൗതമിയെയും മാറി മാറി നോക്കി..
.
അല്ല മോനെ നീ എന്താ രാവിലെ തന്നെ??!!
.
എയ്യ് ഞാൻ ചുമ്മ ഈ വഴി പോയപ്പോൾ കയറിയതാ.. അല്ല അമ്മേ ഇവിടെ എന്താ.. ഇവന്റെ മുഖം കണ്ടാൽ ഇവിടെ എന്തോ റൈഡ് നടക്കുന്ന പോലെ ഉണ്ടല്ലോ??!!
.
ആരവ് ഒന്ന് ചിരിച്ചു..
.
ഏട്ടൻ തെണ്ടി.. നിന്ന് ശവത്തിൽ കുത്താ.. ആദി പല്ല് കടിച്ചു..
.
എയ്യ് ഒന്നും ഇല്ല ഞങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ bath room ന്റെ ഭാഗത്തു നിന്ന് ഒരു sound. . ഞാൻ നോക്കാൻ പോവായിരുന്നു..
.
ഇവനെ പോലെ ഒരു തടി മാടൻ ഉള്ളപ്പോൾ അമ്മ എന്തിനാ നോക്കുന്നെ..
.
ഓഒഹ്.. ഇങ്ങേര്. .
.
ഞാൻ നോക്കില്ലായിരുന്നടാ.. അവിടെ ഒച്ച കേട്ടിട്ടും ഇവന് ഒരു കൂസലും ഇല്ല എന്ന് മാത്രം അല്ല ഒരു കള്ള ലക്ഷണം..
.
അത് കേട്ടപ്പോൾ ആരവ് ആദിയുടെ മുഖത്തേക്ക് ഒന്ന് നോക്കി.. അത് കണ്ടതും ആദി ഒന്ന് മുഖം ഒപ്പി.. ഒന്ന് ഉമിനീർ ഇറക്കി.. അവന്റെ മുഖ ഭാവം കണ്ടപ്പോൾ തന്നെ ആരവിന് കാര്യം മനസ്സിലായി. . അവൻ ഒന്ന് തലയാട്ടി..
.
ഹും.. അമ്മേ.. ഇവനെക്കാൾ വലിയൊരു കള്ളൻ എന്തായാലും ഈ വീട്ടിൽ കാല് കുത്താൻ പോകുന്നില്ല.. അമ്മ എന്റെ കൂടെ വാ.. എന്തേലും തിന്നാൻ താ.. അല്ലേൽ ലവന്റെ bp കൂടും..
.
ഏഹ്ഹ്??
.
ഗൗതമി ഒന്ന് വാ പൊളിച്ചു നിന്നു..
.
അമ്മ വാ ന്. . ആരവ് ഗൗതമിയെയും കൊണ്ട് മുറി വിട്ടു പോയി.. ആദി വേഗം പോയി റൂമിന്റെ വാതിൽ അടച്ചു..
.
ഹും പാര ആണേലും ആദ്യം ആയി ഒരു ഉപകാരം ചെയ്തു..
.
അവൻ ഒന്ന് നേടുവീർപ്പ് ഇട്ടു നേരെ ബാത്ത് റൂമിൽ ഓടി അവിടെ ചെന്നപ്പോൾ bath tubil നിന്നും എണീക്കാൻ പാട് പെടുന്ന മീനു .. അവൻ ചെന്ന് അവളെ പിടിച്ചു എണീപ്പിക്കാൻ ശ്രമിച്ചത് മാത്രേ അവനോർമ്മ ഉള്ളൂ അവൾ അവനെ പിടിച്ചു തള്ളി അവൻ ഒന്ന് നിലത്തേക്ക് വീണു..
.
എന്താ മീനു..
.
അവൾ ഒരു വിധം എണീറ്റു നടന്നു പുതപ്പെടുത് മൂടി അവൾ നിന്ന് വിറക്കാൻ തുടങ്ങി .. കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റ് വീണു. .
.

You've reached the end of published parts.

⏰ Last updated: Jun 15 ⏰

Add this story to your Library to get notified about new parts!

Kadhal Roja 🌹Where stories live. Discover now