🦋🌚

254 29 47
                                    


Solpam malayalam typing avam

സമയം ഏകദേശം ഒരു 11 മണി ആയി കാണും... വീട്ടിൽ ഇരുന്ന് മടുത്തിട്ട് അവൻ പയ്യെ തന്റെ phnum ear budsum എടുത്ത് വെളിയിലെക് ഇറങ്ങി... രാത്രിയുടെ ഇരുട്ടിൽ തല ഉയർത്തി വെളിച്ചെമേകി നിൽക്കുന്ന ചന്ദ്രൻ..

അവൻ മെല്ലെ ഡോർ close ചെയ്തു റോഡിലേക്ക് ഇറങ്ങി... Phnil thante favorate musicum play cheyth earbudum eduth വച്ച് ആളു നടപ്പ് thudangii... തലയാകെ ചൂട് കയറി പെരുത്ത് ഇരിക്കുകയായിരുന്നു.... സ്വയം ഒന്ന് തണുപ്പിക്കാൻ അവൻ ചെയ്യുന്ന കാര്യം ആണ് പാട്ട് കേൾക്കുക എന്നത്... മ്യൂസിക് അവനെ എപ്പോഴും സ്വാതീനിച്ചിരുന്നു

Pull enna pada malayalathil type cheyyan... 🤧

പാട്ട് കേട്ട് അതിൽ ലയിച്ചു എവിടെക്കാ നടക്കുന്നത് എന്ന് അവൻ പോലും അറിഞ്ഞില്ല.... അവൻ നടന്നു ഒരു പാർക്കിന്റെ ഫ്രണ്ടിൽ എത്തി... താൻ എത്തിയ സ്ഥലം തിരിച്ചറിഞ്ഞതും അവന്റെ ചുണ്ടിൽ ഒരു ചെറിയ വികൃതി നിറഞ്ഞ ചിരി വിരിഞ്ഞു....

കേട്ടുകൊണ്ട് ഇരുന്ന പാട്ട് പോസ് cheyth അവൻ ഗേറ്റ് ചാടി.... ഭാഗ്യത്തിന് security അവിടെ എങ്ങും ഇല്ല.... ഇനി ഉണ്ടേലും he don't care...

അവൻ ഒരു ഊഞ്ഞാലിൽ ഇരുന്നു പട്ടു കേൾക്കാൻ തുടങ്ങി.... അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.... ശരീരവും മനസും ഒരുപോലെ ശാന്തമായത് പോലെ....

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല പക്ഷെ അവൻ കണ്ണ് തുറന്ന ആ നിമിഷം അവൻ കണ്ടത് തന്നെയും ഉറ്റു നോക്കി നിൽക്കുന്ന മറ്റു രണ്ടു കണ്ണുകളെ ആണ്....

കണ്ണുകൾ കണ്ണുകളിലേക്ക്..... ഒരു നിമിഷം ahh കണ്ണുകൾ അവനെ മറ്റേതോ ലോകത്തേക്ക് കൊണ്ട് പൊയി... ഇന്നുവരെയും അരിലും കാണാത്ത എന്തോ ആ കണ്ണുകളിൽ കണ്ടത് പോലെ.... അവന്റെ നെഞ്ചിടിപ്പും ശ്വാസത്തിന്റെ വേഗതയും കൂടിയത് അവൻ അറിഞ്ഞിരുന്നില്ല.... തന്നെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കുവാനും അതുപോലെ തളർത്താനും അവയ്ക്ക് സാധിക്കുമെന്ന് ആരോ ചെവിയിൽ മന്ത്രിക്കുന്ന പോലെ.... ഇതുവരെ കണ്ട കണ്ണുകളെ കൾ തീക്ഷണത എറിയാ സുന്ദരമായ കണ്ണുകൾ....

?? : ആരാ...

ചീവികളിലേക് അല്ല ഹൃദയത്തിലേക്ക് ആണ് ആ ശബ്‌ദം തുളച്ചു കേറിയത്....ഇനിയുമൊരു വർണനക് അവന്റെ മനസിനെ തളച്ചു കൊണ്ട് ahh ശബ്‌ദം പിന്നെയും....

ᴏɴʟy yᴏᴜWhere stories live. Discover now