part : 3

139 36 92
                                    

So here the 3rd part of mylaanchiiii

Vote and comnt

...........................

Afsalinte veed

Avante phone nirthathe rong cheyyunund...

Unknown number aanu Avan oru confused faceode aa call attend cheythu

##: hello Afsale

Afsal :  aara ?

## : eda njn razin aanu

Afsal : endhada ithetha puthiya number ?

Razin : athokke njn parayam ni onn vegam City hospitalilekk varo

Afsal : ehh endhinu

Razin : eda rasiya...

Afsal : Rasiya ? Ava--avalkkendha ? Eda endhada

Razin : ni vaa ellam ividunn paraya

Afsal : eda avalkk

Razin : ni onn vaa Afsale ellam ividunn paraya

Afsal vegam thanne hospitalilekk purapettu.... Pokunna vazhi avante hrydhayam vallathe pidakkunund... Avalkk endhanu sambhavichath enn polum avanariyilla

അവൻ അത്യാവശ്ം നല്ല സ്പീഡിലാണ് പോകുന്നത് എത്രയും പെട്ടെന്ന് അവിടെ എത്തണം എന്ന് മാത്രമേ അവനുണ്ടയിരുന്നുള്ളു...

മനസ്സ് ശാന്തം അല്ല.... ഒരു 15 minute കഴിഞ്ഞ് അവൻ അവിടെയെത്തി... അവൻ razin ne വിളിച്ചു... അവർ 3rd floor il ഉണ്ടെന്ന്നും Avan അറിയിച്ചു

"ഓൾക് ഒന്നും ഉണ്ടവല്ലെ പടച്ചോനെ " അവൻ അവനോടെന്ന പോലെ പറഞ്ഞു  manasil prarthikkan thudangi

അവൻ 3 മതെ floorrlekku പാഞ്ഞു .... അവിടെ എത്തിയപ്പോൾ razin ശ്വാസം അടക്കി പിടിച്ച് icu nte മുന്നിൽ നിൽക്കുകയാണ്....

അഫ്സൽ വേറെ ഒന്നും ചിന്തിക്കാതെ മുന്നോട്ട് നടന്നു...

ഇല്ല റസിയ മാത്രം അവിടെ ഇല്ല.... ഉമ്മയും ഉപ്പയും രസിനും ഉണ്ട് അവൻ്റെ പെണ്ണ് മാത്രം അവിടെയില്ല...
അകതുള്ളത് റസിയ ആണ് എന്ന് ഉറപ്പിക്കാൻ അവനു വേറെ തെളിവുകൾ ഒന്നും ആവിശ്യം ആയി വന്നില്ല.....

അഫ്സൽ അവരുടെ അടുത്തേക്ക് പാഞ്ഞു...

" എന്താ എന്താ പെറ്റിയെ " അഫ്സൽ കിതക്കുന്ന ശ്വാസത്തിൽ ചോദിച്ചു...

അബ്ദുല്ല അവനെ നോക്കി പേടിപ്പിച്ച് നിൽക്കുകയാണ്

എന്നൽ അഫ്സൽ ആരെയും നോക്കിയില്ല... Razin അവനെയും കൊണ്ട് കുറച്ച് മാറി നിന്നു

" ഒന്ന് പറ രസിൻ... അവൾ ഇവിടെ എൻ്റെ റസിയ എവിടെ? " അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി

മൈലാഞ്ചി Where stories live. Discover now