Part : 4

100 29 34
                                    

Hello chellamsss njn veendum vannu engane pokunnu......appo mylaanchiyude next part dhe kidakkunnu

മണിക്കൂറുകൾ കടന്ന് പോയി. ഒടുവിൽ ഡോക്ടർ ICU - ൽ നിന്നും പുറത്തേക്ക് വന്നു. നിലത്ത് നിന്ന് അഫ്സൽ വേഗം എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് പോയി.

അഫ്സൽ : ഡോക്ടർ റസിയ അവൾക്ക് ഇപ്പോ എങ്ങനെയുണ്ട്.

ഡോക്ടർ : എയ്യ് .... Panic ആവണ്ട Now she is okey Blood lose നന്നായിട്ട് ഉണ്ടായിരുന്നു. കൃത്യ സമയത്തു എത്തിച്ചത് കൊണ്ടും with all Medical support കൊണ്ടും റസിയയെ രക്ഷിക്കാൻ പറ്റി.

ഡോക്ടർ ഒരു ചിരിയോടെ പറഞ്ഞു നിറുത്തി. എല്ലാവർക്കും ആശ്വാസമായ്

അഫ്സൽ ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടറെ നോക്കി. നിറകണ്ണുകളോടെ അവൻ അയാളോട് നന്ദി പറഞ്ഞു.

അഫ്സൽ : Thank you doctor

Doc : ഏയ് ഇതോക്കെ എന്റെ ജോലിയല്ലേ അ പിന്നെ ഇനി ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കുത്. പ്രശ്നം എന്താണെങ്കിലും അത് പരിഹരിക്കാൻ നോക്കുക.

അഫ്സൽ അതിന് ഒന്നു മൂളി.
ഇതും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി. അഫ്സൽ I CU -ന്റെ മുൻപിൽ നിന്ന് റസിയയെ ഒന്ന് നോക്കി. അവൾ സുരക്ഷിതയാണ് എന്നോർത്ത് അവന് ആശ്വാസമായി .

റസിയയുടെ ഉമ്മ റസീൻന്റെ തോളിൽ തല ചായ്ച്ച് കിടക്കുകയാണ്.

അര മണിക്കൂറിന് ശേഷം ഐ സി യു ന്റെ door തുറന്ന് ഒരു നഴ്സ് പുറത്തേക്ക് വന്നു.

നഴ്സ് : റസിയ കണ്ണ് തുറന്നു. അഫ്സൽ ആരാ?

അഫ്സൽ : ഞാൻ ആണ്
നഴ്സ് : റസിയക്ക് കാണണം എന്ന് പറഞ്ഞു. കേറി കണ്ടോളു.

അഫ്സൽ ഒന്നു തലയാട്ടി. അവൻ ചെരുപ്പ് അഴിച്ച് അകത്തേക്ക് കയറാൻ വേണ്ടി തുടങ്ങിയപോൾ ഒരു കൈ അവനെ തടഞ്ഞു. വേറെയാരും അല്ല റസിയയുടെ വാപ്പ അധവ അബ്ദുള്ള .

അബ്ദുള്ള : മ്മ് ? എങ്ങോട്ടാ?

അഫ്സൽ : റസിയക്ക് എന്നെ കാണണം എന്ന് പറഞ്ഞത് നിങ്ങൾ കേട്ടത്തല്ല.

അബ്ദുള്ള : ഓള് അങ്ങനെ പലതും പറയും എന്ന് വിചാരിച്ച് നിന്നെ അങ്ങോട്ട് കയറ്റി വിടണോ. ? അയിന് ഞാൻ സമ്മയ്ക്കൂല്ല .

You've reached the end of published parts.

⏰ Last updated: Apr 20 ⏰

Add this story to your Library to get notified about new parts!

മൈലാഞ്ചി Where stories live. Discover now