ഭാഗം : 3

175 23 31
                                    

ഗൗരിശ്വരം.
____________🍂

വീട്ടുമുറ്റത്ത് അവളെ കൊണ്ട് ആക്കിയ ശേഷം അവൻ തിരിഞ്ഞ് നടന്നു..

തിരിഞ്ഞ് നോക്കിയോ?? അറിയില്ല..

പഴക്കം ചെന്ന ഒരു പഴയ ഓടുപാകിയ  വീട്..

പഴക്കം ചെന്ന ഒരു പഴയ ഓടുപാകിയ  വീട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മുത്തശ്ശി ഒറ്റക്കാണ് ഇവിടെ താമസം..

അവൾ  പെട്ടി കയ്യിൽ മുറുകെ പിടിച്ചു മുന്നോട്ട് നടന്നു...

വീട്ടുപടിക്കൽ തന്നെ  മുത്തശ്ശി ഉണ്ടായിരുന്നു.

അവളെ കണ്ടതും.. മുത്തശ്ശി ഓടി വന്നു..

"ഗൗരി "  മുത്തശ്ശി പതിയെ അവളുടെ പേര് വിളിച്ചോണ്ട് വന്നു അവളെ കെട്ടി പിടിച്ചു..

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.









അവളുടെ കയ്യിൽ ഉണ്ടായിരുന്ന പെട്ടിയും വാങ്ങി അവളെ വീടിനുള്ളിലേക്ക് കൊണ്ടുപോയി....

പഴയ പല ഓർമകളും മനസ്സിലേക്ക് വന്നു.. അമ്മയുടെ ഒപ്പം വന്നതും.. പാടത്തും പറമ്പിലും എല്ലാം മുത്തശ്ശി ടെ കൂടെ നടന്നതും.... മുത്തശ്ശിയുടെ ഒപ്പം സന്ധ്യനാമം ചൊല്ലുന്ന കുട്ടി ഗൗരിയും....

അങ്ങനെ മുറിഞ്ഞ് പോയ.. ചില കൊച്ചു കൊച്ചു ഓർമ്മകൾ...

അന്ന് യാത്ര  ക്ഷീണം കൊണ്ട് ആവണം.. അവൾ വേഗം ഉറങ്ങിപ്പോയി...

You've reached the end of published parts.

⏰ Last updated: Dec 23, 2023 ⏰

Add this story to your Library to get notified about new parts!

🦋ഗൗരിശ്വരം 🦋Where stories live. Discover now