161 11 2
                                    

ഹലോ കൂട്ടുകാരെ

ഞാൻ ഒരു കഥ എഴുതാൻ ആഗ്രഹിക്കുന്നു.
നമ്മുടെ ചുറ്റുപാടികളെ അപേക്ഷിച്ചു നോക്കിയാൽ ഏറെ വ്യത്യസ്തരായ സവഭവം ഉള്ള അനേകം ആളുകളെ കാണം..

പക്ഷെ ഒന്ന് ചിന്തിച്ചു നോക്ക്...

bisexual, GAY, ലെസ്ബിയൻസ്, ട്രാൻസ്‌ഗെൻഡേഴ്സ് ഇങ്ങന ഉള്ളവരെ നമ്മൾ അകറ്റി നിർത്തു വാണോ ചെയ്യേണ്ടത്... ഒന്ന് ഓർത്തു നോക്ക്...

അങ്ങന ഉള്ളവരെ സാമിപ്പിച്ചാൽ അവരുടെ കൂടെ നിങ്ങൾ സംസാരിക്കുമോ??




എന്തൊക്കെ ആയാലും ഞാൻ എഴുതുന്നത് ഒരു BISEXUAL, GAY STORY ആണ്

നമക്ക് അവരേം സപ്പോർട്ട് ചെയ്യാം...


ലവ് യു ഗൂയ്സ്...

ഞാൻ വേഗം അപ്ഡേഷൻസ് ഇടം...

❤️🔞ROMEO AND HIS JULIET 🔞❤️Where stories live. Discover now