എല്ലാവരും പോയി കഴിഞ്ഞിട്ടും ഒരുത്തൻ അവിടെ തിതിത്താരാ വാക്കുന്നകണ്ടാണ് ഡേവിസ് അങ്ങോട്ട് ചെല്ലുന്നത്
നിനക്കെന്താ ക്ലാസ്സ് ഒന്നുല്ലടാ ചെർക്ക...
നോക്കുമ്പോൾ ആരാ പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു പാവത്താൻ... ആളെ കണ്ടപ്പോൾ ഇവൻ മാറ്റവാനാണ് ഡേവിസ് നു മനസ്സിലായി
നിനക്കെന്താ ക്ലാസ്സ് ഇതുവരെ ആയിട്ടും കിട്ടില്ലേ? അതോ കയറാൻ ഉദ്ദേശം ഇല്ലേ?
ഡേവിസ് കുറച്ചു കനത്തിൽ ചോയ്ച്ചു
അത് ഞാൻ
അത് നീ? ഡേവിസ് ചോയ്ച്ചു
പിന്നെ, മറ്റേ..... അവിടെ...
എവിടെ? ഡേവിസ് പുരികം പൊക്കി...
ഇത്തരം വെപ്രാളം കണ്ടതും ആൾക്ക് കാര്യം കിട്ടി.... ഇതുവരെ ആയിട്ടും ഒരു കൂട്ടുകാരനെയോ? അറ്റ്ലീസ് ക്ലാസ്സ് പോലും കണ്ടതിയില്ലാന്ന് മനസ്സിലായി
ക്ലാസ്സ് പറയു... കൊണ്ടാക്കാം
അത് കേട്ട മെക്കാനിക്കൽ എൻജിനീയറിംഗ്...
ഓഊ നമ്മടെ ഡിപ്പാർട്മെന്റ് ആ....
ഡേവിസ് അവനേം കൊണ്ട് നടന്നു...
നിന്ടെ കൈൽ തന്ന കൂപ്പൺ കാണിക്കു....
ആ പയ്യൻ കൂപ്പൺ കാണിച്ചു...
പേര് : റോയ് മാത്യു
പ്ലേസ് : കേരള
ക്ലാസ്സ് : മെക്കാനിക്കൽ എൻജിനീയറിംഗ് ബി ഡിവിഷൻഡേവിസ് ആ പേരൊന്നു ഉച്ചരിച്ചു....
റോയ്.........
നമ്മടെ റോയ് കുട്ടൻ മാത്രം... അവിടെ ഇവിടായി നോക്കി നടക്ക....
ഇതാ നിന്ടെ ക്ലാസ്സ്.... ടീച്ചർ ഇപ്പോ തന്നെ വരും നി പോയ് ഇരുന്നോ...
അപ്പോളാണ് ഡേവിഡിണ്ടെ ഒരു ഫ്രണ്ട് അതിൽ വഴി പോകുന്നത്..
എന്താ മാഷേ... ഈ 1സ് ഇയർ ബാച്ച് ഇൽ ഒരു ചുറ്റിക്കളി..
ഡേവിഡ് അവനെ ഒന്ന് രൂക്ഷമായി നോക്കി.... എന്ത് ചുറ്റിക്കളി... ഒന്ന് പോയെടാ ഉവ്വേ..
അതും പറഞ്ഞു ഡേവിഡ് ആഞ്ഞു നടന്നു..
ഡേവിഡ് : ഇപ്പൊ നാട്ടിച്ചേനെ.....
റോയ് അകത്തു കയറിയതും... ആരും ഇരിക്കാതെ ഒഴിഞ്ഞു മാറി ഉള്ള ഒരു ബെഞ്ച് കണ്ടു അതിൽ ഇരുന്നു... ഒരുതൻ ഓടിപിടിച്ചു വന്നു ആ ബെഞ്ചിന്റെ അടിയിൽ ഒളിച്ചു..
റോയ് ആകെ പേടിച്ചു പോയി...
"ആരാ... ന്താ...."
എടാ കാലമാടാ മിണ്ടല്ല്... ഞാൻ ഈ ക്ലാസ്സിലെയാ.... ഒരുത്തണ്ടേ പെണ്ണിനെ ഒന്ന് ലൈൻ അടിക്കണം നോക്കി.. Avan ഇന്നെന്നെ പഞ്ഞിക്കിടുടാ...
റോയ് അവനൂടേയ് ചോയ്ച്ചു...
"നിന്ടെ പേരെന്ന "
അലക്സ് മുറിക്കൻ...
എന്ത് മുറിക്കാൻ??
എന്റെ പൊന്നെടാ ഉവ്വേ...
മുറിക്കാൻ അല്ല മുറിക്കൻ.... ക ക്കു നീയാണ് വേണ്ട ..
ടീച്ചർ ക്ലാസ്സിൽ വന്നതു കണ്ടു റോയ് വേഗം അവനോടു കയറി ഇരിക്കാൻ പറഞ്ഞു...
എല്ലാം കഴിഞ്ഞു സാധനം അവൻ എഴുന്നേറ്റു..
അപ്പോൾ നിന്നത്തേക്ക് ഇത്രേ ഉള്ളെ.. വേഗം വരാം....
ലവ് യു ആൻഡ് ഗുഡ് ബൈ babez...
ഗൂയ്സ് kunji chapter ആകും എല്ലാം... ചുമ്മാ ഒരു ഷോർട് സ്റ്റോറി... ബട്ട് എന്തോരം ഉണ്ടന്ന് എനിക്കറിയില്ലാട്ടോ...
أنت تقرأ
❤️🔞ROMEO AND HIS JULIET 🔞❤️
العاطفيةഒന്നും പറയാൻ ഇല്ല . മലയാളം തന്നെ.. GAY STORY.. കൂടുതൽ അറിയാൻ വായിച്ചോ വായിച്ചോ. Reminder :kunji kunji ചാപ്റ്റസ് ആയിരിക്കും..