നെഞ്ചോരം നീയേ..... 💗

396 72 123
                                    

പിള്ളേരെ.... ഞാൻ വന്നു.... 😌

So here is the next part of our story....

Exsam ഉള്ള കുഞ്ഞുങ്ങളുടെ പ്രത്യേക ശ്രെദ്ധക്ക്  പോയിരുന്നു പഠിച്ചോണം🤧

പിന്നെ സ്റ്റോറി റീഡ് ചെയ്ത് മാത്രം പോകുന്ന കുഞ്ഞുങ്ങളുടെ ശ്രെദ്ധക്ക് വോട്ട് തന്നില്ലെങ്കിൽ next part ഞാൻ late ആകും 😐

ഇന്നത്തെ പാർട്ട്‌ വായിച്ചിട്ട് ബാക്കി വേണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം...

As an author ഞാൻ എത്രെയെങ്കിലും ചെയ്യണ്ടേ.... 🤧 അല്ല പിന്നെ...

So vote തന്നിട്ട് പൊക്കോ....

Comment കൂടെ തന്നാലും കുഴപ്പമില്ല.



____________________________________________




രണ്ട് മൂന്ന് ദിവസം എടുത്തു കാവ്യയുടെ പനി മാറാൻ....

നല്ല പോലെ ഒന്ന് റസ്റ്റ്‌ എടുത്തപ്പോൾ ആള്  ഓക്കേ ആയി...

പഴയ പോലെ ഓടിച്ചാടി നടക്കാൻ തുടങ്ങി...

പിറ്റേന്ന് എവിടെയോ ഒരു ആവശ്യത്തിന് പോയി വരുകയായിരുന്നു മാധവ്....

അടുത്തുള്ള ആൽത്തറയിൽ കുറച്ചു പയ്യന്മാർ ഇരിക്കുന്നുണ്ട്...

എല്ലാവരും ഒത്തു ചേർന്ന് ഇരിക്കുന്ന ഒരു സ്ഥലമാണത്......

മാധവ് അവരെ പാസ്സ് ചെയ്തു പോരുമ്പോഴാണ് അവരുടെ സംസാരം ശ്രെദ്ധിക്കുന്നത്....

: ഡാ.... ആ അമ്മാളു അമ്മേടെ കൊച്ചുമോൾ ഇല്ലേ... അത് വന്നിട്ടുണ്ട്...

: ഏത്... ആ ചെന്നൈയിൽ ഉള്ളതോ....??

: ആഹ് അത് തന്നെ...

: നീ എങ്ങനെ കണ്ടു...

: കഴിഞ്ഞ ആഴ്ച അമ്പലത്തിൽ വെച്ച് കണ്ടതാ...  ന്റെ പൊന്നോ എന്ത് ഭംഗിയാ....
സെറ്റും മുണ്ട് ഒക്കെ ഉടുത്ത് ഒരു ദേവിയെപ്പോലെ ഉണ്ടായിരുന്നു കാണാൻ...

ℙ𝕦𝕣𝕡𝕝𝕖 𝕊𝕙𝕠𝕣𝕥𝕤 Where stories live. Discover now