🫀URMYDSTNY🐾2

373 68 101
                                    

ക്രിസ്റ്റി :  ഇനി ഇത് ആവർത്തിക്കില്ല മിസ്സ്‌....

താര :  ഓക്കേ... ഇനി ലേറ്റ് ആവുകയാണേൽ വിളിച്ചു പറയണം

ക്രിസ്റ്റി :  ഓക്കേ ടീച്ചർ നമ്പർ?

താര :  എന്താ

ക്രിസ്റ്റി :  അല്ല നമ്പർ വിളിച്ചറിയിക്കാൻ....

താര : സോനയുടെ കയ്യിൽ ഉണ്ട് അവളുടെ കയ്യിൽ നിന്ന് വാങ്ങിച്ചാൽ മതി....

താര അതും പറഞ്ഞു ക്ലാസിനുള്ളിലേക് പോയി... ഒരു ചിരിയോടെ ക്രിസ്റ്റി ആ വരാന്തയിലൂടെ നടന്നു....

💗💗💗💗💗💗💗💗💗💗.

പെട്ടന്നാണ്  ആരോ തന്നെ തട്ടുന്നത്....  ഉറക്കത്തിൽ നിന്നും താര ഞെട്ടി എഴുന്നേറ്റു....

:  ഡോ ഫ്ലൈറ്റ് ലാൻഡ് ആയി ഇറങ്ങു..... എന്തുറക്കമാടോ ഇത്....

തരാ : താങ്ക്യൂ.... ഒരു പുഞ്ചിരിയോടെ താര അവളുടെ ബാഗ് എടുത്ത്  ഫ്ലൈറ്റിൽ നിന്നിറങ്ങി.....

Checkout ഒക്കെ ചെയ്ത് താര എയർപോർട്ടിനു എൻട്രൻസിലേക്ക് വന്നു....

അവൾ കാണാൻ ആഗ്രഹിച്ച മുഖം അവൾ ആ ജനങ്ങളിൽ തിരഞ്ഞു.....

പെട്ടെന്ന് പരിചിതമായ മുഖം കണ്ടതും അയാളിലേക്കുള്ള അവളുടെ നടത്തതിന്റെ വേഗത കൂടി....

അടുത്തെത്തിയതും താര തന്റെ പ്രിയ കൂട്ടുകാരി ഋതുവിനെ കെട്ടിപിടിച്ചു...  താരയുടെ കണ്ണുകളും നിറഞ്ഞു......

ഋതു :  താര ഡീ കരയാതെ...... ഞാനില്ലേ....

താര :  ഒരു മങ്ങിയ ചിരിയാൽ അവളെ നോക്കി  ശേഷം അവളിൽ നിന്ന് അകന്നു അവളുടെ തൊട്ടടുത്തു ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന  ആളെ നോക്കി അവളൊന്നു  പുഞ്ചിരിച്ചു.....

ഋതു :  താര മീറ്റ് my husband റയാൻഷ് അഗ്നിഹോത്രി..

റയാൻഷ് :  ഹലോ താര...

താര അവൻ നീട്ടിയ കൈകളിലേക്ക് കൈ ചേർത്തു ശേഷം അവനു ഒരു പുഞ്ചിരി നൽകി....

തരാ  come നമ്മുക്ക് അപാർട്മെന്റിലേക്ക് പോകാം..... തനിക്ക് ഒറ്റക്ക് താമസിക്കുന്നതിൽ പ്രോബ്ലം ഒന്നും

താര :  ഏയ്യ് എനിക്കൊറ്റക്ക് ആ ഇഷ്ട്ടം.....

അത് കേട്ടതും ഋതുവിന്റെ മുഖം വാടി

YOU'RE MY DESTINY Where stories live. Discover now