🫀URMYDSTNY🐾4

285 61 52
                                    






Lisa :  ലിസ

താര :  താര....

അതെ സമയം ഒരു സ്റ്റാഫ് അങ്ങോട്ടേക്ക് ഓടി വന്നു അയാളുടെ സ്ഥലത്ത് പോയി നിന്നു....

സ്റ്റാഫ് :  സാർ വരുന്നുണ്ട്....

അത് കേട്ടതും താര ഒന്നുഉമിനീറിറക്കി....

കറുത്ത വസ്ത്രം ധരിച്ച രണ്ട് ജിമ്മമാരുടെ നടുവിലായി  ബ്ലാക്ക് suit ഇട്ട് കൊണ്ട് കൂളിംഗ്ലാസും വെച്ച് അങ്ങോട്ടേക്ക് ത്രിലോക് അഗ്നിഹോത്രി 💌എത്തി.....


റൂമിലേക്ക് കയറാൻ നിന്ന അവൻ ലിസയും കൂടെ ഒരു പെൺകുട്ടിയും നിൽക്കുന്ന കണ്ട് അവിടെ ഒന്ന് നിന്നു..... അവന്റെ ഹൃദയമിടിപ്പ് കൂടി....  അവൻ പോലുമറിയാതെ അവൻ താരയെ തന്നെ നോക്കി നിന്നുപോയി......

ലോക് : ലിസ...  Who's she....

Lisa :  your new P. A SIR...  റയാൻഷ് സാറിന്റെ നേരിട്ടുള്ള അപ്പോയിന്മെന്റ് ആ....

ലോക് :  OK COME....

ലോക് ഓഫീസിലേക്ക് കയറി തന്റെ ചായറിലായി പോയി നിന്നു.... കൂടെ ലിസയുടെ പുറകിലായി പേടിച് പേടിച് താരയും.....

ലോക് :  sit....

താര ചെയറിൽ ചെന്നിരുന്നു..... ശേഷം അവനു നേരെ തന്റെ ഫയൽസ് നീട്ടി അവൾ... അവൻ അവളുടെ കൈകളിൽ നിന്നും  ഫയൽ വാങ്ങി  ചെക്ക്ചെയ്തു.....

ലോക് :  ഇതിനു മുൻപ് എന്തായിരുന്നു job

താര :  ടീച്ചർ ആയിരുന്നു....

ലോക് :  from kerala ല്ലേ

താര അതിനൊന്നു  മൂളി....

ലോക് :  ഓക്കേ പിന്നെ ഏട്ടന്റെയും ഋതുന്റെയും recomment ലാ appoint ചെയ്യുന്നത്... പിന്നെ തനിക്കുള്ള ജോലികളൊക്കെ ലിസ പറഞ്ഞു തരും.....

പിന്നെ ചെയ്യുന്ന  ജോലി clearly പെർഫെക്ട് ആയിരിക്കണം....

ലോക് :  ലിസ...

വിളിക്കേണ്ട താമസം ലിസ അവിടേക്ക് എത്തി....

ലോക് :  ഇയാൾക്ക് എന്താണ് job എന്നും അതിന്റെ schedule time എല്ലാം കൊടുക്ക്‌... കൂടാതെ ഇപ്പൊ ഇയാളുമായി  5 th floor ലെ സ്റ്റുഡിയോ പോയി card ശെരിയാക്കു.... Then give her our office phone....

You've reached the end of published parts.

⏰ Last updated: Mar 27 ⏰

Add this story to your Library to get notified about new parts!

YOU'RE MY DESTINY Where stories live. Discover now