𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🌼🍃

254 34 6
                                    


'എന്തായാലും തിരിച്ചൊരു കത്തിന് വേണ്ടി അയാൾ കാത്തിരിക്കുന്നുണ്ടായിരിക്കും.... ഏത്രമാത്രം കത്തുകളാണ്....എന്തായാലും നാളെ മാളുനോട് ചോദിക്കണം....' അവൾ ah കത്തുകൾ മേശപ്പുറത്തെ പുസ്തകങ്ങളുടെ ഇടയിൽ വെച്ചു.... അവൾ കിടന്നു...

അടുത്ത ദിവസം...

നീ എന്താ പറയുന്നേ... ഇതൊക്കെ അച്ഛൻ അറിഞ്ഞാൽ എന്താകും എന്ന് അറിയാമോ.... ചേട്ടന്റെ കാര്യം നോക്കിയാൽ ശെരിയാ അവന് നല്ല സങ്കടം ഉണ്ടാവും.... പക്ഷെ നീ ഒന്ന് അച്ഛന്റെയും അമ്മയുടെയും ഭാഗത്തു ചിന്തിച്ചു നോക്കിക്കേ......

 പക്ഷെ നീ ഒന്ന് അച്ഛന്റെയും അമ്മയുടെയും ഭാഗത്തു ചിന്തിച്ചു നോക്കിക്കേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Malavika (മാളു )

മാളു പറഞ്ഞ കാര്യം പാറു മനസ്സിൽ ഒന്ന് ഓടിച്ചു....

എന്നാലും.... നിന്റെ ചേട്ടനെ നിന്റെ കൂടെ ഈ കുടുംബത്തിൽ വേണം എന്ന് ഉണ്ടോ... എപ്പോഴും തല്ലുകൂടാനും.... ഒരുമിച്ചു എല്ലാത്തിനും... നിനക്ക് ആഗ്രഹം ഇല്ലേ.... എനിക്ക് മനസിലാകും.... എനിക്കും ഉണ്ടല്ലോ.... നീ അത് പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം...... പാറു പറഞ്ഞു...

മാളു അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു......

ശെരി നീ പറയുന്നപോലെ നമ്മുക്ക് ശ്രെമിച്ചു നോക്കാം... പക്ഷെ ഒരു കാര്യം അച്ഛൻ അറിയാൻ പാടില്ല..

അതൊക്കെ നമ്മുക്ക് ശെരിയാക്കാം.. മാളു.... ഇനി അമ്മാവനെ ഒന്ന്..... കൈയിൽ എടുക്കണം...

അല്ല നീ എന്ത് ചെയ്യാനാണ് ഉദ്ദേശം......
മാളു അവളുടെ മുഖത്തേക്ക്.... ഒന്ന് നോക്കി...

ഞാൻ ഒരു കത്ത് എഴുതി അയക്കുന്നു..... ലക്ഷ്മി അമ്മ എഴുതുന്നപോലെ......

എന്റെ കുട്ടികൃഷ്ണ എല്ലാറ്റിനും കൂടെ നിലക്കണേ....

മാളു... നമ്മൾ ഓരോ ദേഷ്യത്തിലും.... സങ്കടത്തിലും എന്തേലും പറഞ്ഞു പോവുന്നതിനു..... സ്വന്തം കൂടാപെറുപ്പിനെ... ഒഴിവാക്കരുത്.... എന്നോട് ഗോവിന്ദൻ അമ്മാവനാ പറഞ്ഞേ... എനിക്ക് എന്തോപോലെ തോന്നി......

𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼Where stories live. Discover now