𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼

145 30 10
                                    


.
.
.
.
.
.
.
. അങ്ങനെ അവൻ തിരിച്ചു വീട്ടിലേക്ക് വന്നു.....

ഇവിടെ പോയതാ മോനെ....... അമ്മ വരാന്തയിലേക്ക് ഇറങ്ങി വന്നു...

അമ്മ ഞാൻ പുറത്തു വരെ.... പ്രേണവ് അമ്മടെ.... മുഖത്തേക്ക് നോക്കാതെ പറഞ്ഞു....

വാ എന്നാ അമ്മ ചോറ് എടുത്ത് വെക്കാം....

Ah അമ്മ......

അവൻ നേരെ മുറിയിലേക്കി പോയി കട്ടിലിന്റെ സമീപത്തു പോയി ഇരുന്നു....

എന്നാലും അവൾ എന്തിനാ... എനിക്ക് വേണ്ടി ചെയ്തേ...വെറുതെ അല്ല മാളുനോട് ചോദിച്ചപ്പോൾ അവൾ ഒന്നും പറയാതെ ഇരുന്നത്... വരട്ടെ ഇങ്ങോട്ട് ചോദിക്കുന്നുണ്ട്... അല്ലെകിൽ വേണ്ട ah കാന്താരിയെ പേടിപ്പിക്കാം... എന്തായാലും അവൾ ഇല്ലായിരുന്നെകിൽ ഞാൻ ഇവിടെ വരില്ലായിരുന്നു....... 😊

അവൻ കുറെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്.....

മോനെ.....

വരുന്നു അമ്മ.......

നന്ദൻ പറമ്പിലെ പണിക്കാരെ നോക്കാൻ പോയേക്കുവാണ്...

ഇതേ സമയം ഒരാൾ വീടിന്റെ മുറ്റത്തേക്ക് നടന്നു വരുന്നത് കാണാം...

നന്ദൻ ആരാ എന്ന് അറിയാൻ ഒന്ന് എത്തി നോക്കി.... പതുകെ തലയിൽ കെട്ടി വെച്ചിരിക്കുന്ന... തോർത്ത്‌ എടുത്ത്.... തൊലിട്ടു അയാളുടെ മുൻപിലേക്കു ചെന്നു....

ആരാ??

Hello ചേട്ടാ ഞാൻ ഇവിടെ ഒരു friend ന്റെ വീട്ടിലേക്കു പോകാൻ വേണ്ടി വന്നതാ.. ഈ വലിയതറവാട്...ഇതാണോ...

അതെ മോൻ ആരാ നന്ദൻ അറിയാൻ വേണ്ടി ചോദിച്ചു....

Oh എന്റെ പേര് ഹരി.... ഈ പ്രേണവിന്റെ കൂട്ടുകാരനാ....

 ഈ പ്രേണവിന്റെ കൂട്ടുകാരനാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝗘𝗡𝗡𝗨 𝗣𝗔𝗥𝗩𝗔𝗧𝗛𝗬🍃🌼Where stories live. Discover now