♥4♥

69 20 5
                                    

Peace be upon to you :)

പ്രാർത്ഥന അവളുടെ പ്രതീക്ഷയായിരുന്നു.
അനുവാദമില്ലായെന്നറിയാമായിരുന്നിട്ടും,
വാക്കുകളാൽ വേദനിക്കപെടുബോളും,
ഒറ്റപെടലിെൻറ ആഴങ്ങളിൽ മുങ്ങിേപാവുബോളും,
നോവിെൻറ കാർമേഘങ്ങൾ ഇരുണ്ടുകൂടി എങ്ങും അന്ധക്കാരം
നിറഞ്ഞപ്പോളും,
ഇരുൾ സമ്മാനിച്ച മുറിവുകളുടെ വേദനയാൽ നീറുബോളും, ചുറ്റുമുളളവയെയെല്ലാം ഭയത്തോടെ നോക്കികാണുബോളും,
പ്രതീക്ഷയുടെ ആ കരങ്ങളിൽ അവൾ മുറികെ പിടിച്ചു തേങ്ങി..
നോവിെൻറ ആ കാർമേഘങ്ങൾ കരഞ്ഞുത്തീർക്കുബോൾ,
അവൾ അറിയാതെ കാത്തിരുന്നു
കണ്ണുനീർത്തുളളികൾ ആ ഇരുളിനെ
മായിക്കുന്നതും കാത്ത്...

SilenceWhere stories live. Discover now