Part 1,

751 68 13
                                    

Hii guysss.

this is my first stroy.I love reading stores. But today lam writing story.I dont know how is my story.So l hope my best readers forgiveness of my mistake. and plzee vote and comment.
----------------------------------------------------


ഇന്ന് +2 Class ആരംഭിക്കുകയാണ്. vacation class അണ്. ഈ വെകേഷൻ ക്ലാസ്
ഒക്കെ ചളി ആയിരിക്കും. എന്താ ചെയ്യാ പേവല്ലാതെ നിവർത്തിയില്ല.

നല്ല Top Students പഠിക്കന്ന School ലാണ് ഞാൻ പഠിക്കുന്നത്. ഭുജികൾ( പഠിക്കാൻ വേണ്ടി മാത്രം ജനിച്ചവർ) ആയിരിക്കും കൂടുതലും. അത്കേണ്ട് തന്നെ +1 Addmition കിട്ടിയപോ തന്നെ ഞാൻ വിചാരിച്ചു എന്റെ എല്ലാ തരം കൂതറയും അവസാനിചു എന്ന്. But അങ്ങനെയെന്നും സംഭവിച്ചില്ല.

becouse..,
നമ്മുടെfriends എങ്ങനയാണോ അങ്ങനെആയിരിക്കും നമ്മുടെ ക്ലാസ്, എന്റെ friends Supper ആണ്.S0 +1 ഞങ്ങൾ അടിച്ചുപോളിചു. പിന്നെ ........

Life ൽഎല്ലാവർക്കും മറക്കാൻ പറ്റാത്ത ഓർമകളായിരിക്കും +1,+2 years നമ്മക്ക് സമ്മാനിക്കുന്നത്...........

ooh.... എന്നെ കുറിച്ച് പറയാൻ മറന്നു. I am Niya, Niya Zaman.
എനികാണെങ്കിൽ My SweetPappa Ahmmed Zaman, mom Risha Zaman, പിന്നെ എന്റെ സുന്ദരി sis Naja Zaman.
ഇതാണ് family.

pappa ക്ക് busines ആണ്. Mom teacher ,പിന്നെ sis അവളാണങ്കിൽ BA English Secondy year student ആണ്.

ഇനി എന്റെ ചങ്ക് friends നെ ക്കുറിച്ച് പറയാം:

Noora

ഇവൾ ആണ് Classലെ ഭുജി
( പഠിപ്പിസ്റ്റ് ) Sir ക്ലാസ് എടുക്കുന്നത് ഒന്നും ഇവൾ ശ്രദ്ധികാറില്ല. But class ലെ Top ഇവൾ ആയിരിക്കും. ഞങ്ങൾടെക്കെ പാരയാണ്.

Riya

ഇവൾഉo ഞാനും എറെ കുറെ ഒരു പോലെയാണ്. പഠിക്കുന്നതിലെന്നും പിറകിലല്ല. But പഠികില്ല. ഞങ്ങൾടെTarget fainal Enam ആണ്.അതിൽ ഞങ്ങൾ മൂന്ന് പേരും TOP ആയിരിക്കും.

Sana

ഇവൾ ഒരു Dancer ആണ്.
" parctice ആയത് കൊണ്ട് പഠിക്കാൻ സമയം കിട്ടാറില്ല. അത് കൊണ്ട് ആണ് എല്ലാതിലും (sub) just pass ആയി പോക്കുന്നത് ".ഇതാണ് എല്ലാ Examഉം കഴിഞ്ഞാൽ പറയാറുള്ള ഇവൾടെmoto.


and my last ചങ്ക് ചങ്ങായി,


Anika

ഇവൾ എന്നെ പോലെയാ.... എല്ലാ തി നും എന്റെ കൂടെ ഉണ്ടാവുന്ന എന്റെ ചങ്കായ ചങ്ങായി .

____________________________________


'ഇത് എന്റെ കഥയെന്നുമല്ല .ഞാൻ ചുമ്മ എഴുത്തുന്ന stry യാ...

പിന്നെ ഞാൻ ഒരു മലപ്പുറത്തുകാരിയാണ് '

So langugന്എന്തെന്തിലുംproblem
ഉണ്ടങ്കിൽ ക്ഷമിക്കണം .

എന്തായാലും Next part ലേക്ക്
പോവല്ലേ ഒരു vote ഉം cammentഉം തന്നിട്ടു പോവുന്നേ" ............
Again Thank you for reading.

By
shifanath

School LoversWhere stories live. Discover now