Part 2

454 58 6
                                    

Niya's pov

Time 7:59 Am

Niya......Niya..... Niyaaa......
എന്റെ ഉമ്മാന്റെ ഘോരമായ ശബ്ദം കേട്ടാണ് ഞാനുണർന്നത്.

"എന്താ ഉമ്മാ ....... ഇത്ര നേരെത്ത തന്നെ വിളിക്കുണു. കുറച് കൂടിം ഉറങ്ങട്ടേ... എന്റെ ഉറക്കം തീർന്നിട്ടില്ല
ഉമ്മാാാാാാ.........
ഞാന് ഒന്നുകൂടി പുതപ്പിനടിയിലോട്ട് വലിഞ്ഞു.

"സമയം നോക്ക് പേണ്ണെ.... ഇന്ന് മോൾക് School ഒന്നും ഇല്ലേ, " ..... ഉമ്മയെന്ന് കളിയാക്കി കൊണ്ട് ചോദിച്ചു.

അപ്പോഴാ ഞാൻ സമയം നോക്കിയത് 8:00
8:15 ന് Bus Stop ൽ എത്തണം.
പിന്നെ ഒന്നും നോക്കിയില്ല ഞാൻ സട കുടഞ്ഞ് എഴുന്നേറ്റ് Bathroom
ലേക്ക് ഒരറ്റ ഓട്ടം'
പേട്ടന്ന് തന്നെ കുളിച്ച് സുന്ദരിയായി ,പിന്നെയാ സമയം നോക്കിയത് 8:30.

2Bus പോയി. ഇനി Stopലെക്ക് പോയാൽ 8:40 ന്റെ Bus കിട്ടില്ലന്ന് ഉറപ്പായി. കുറച് ദൂരം ഉണ്ട് Stop ലെക്ക് നടക്കാൻ .അത് കൊണ്ട് sis തന്നെ ശരണം എന്ന് വിചാരിച്ച് ഞാൻ വേഗം അവൾടെ അടുത്തേക്ക് പോയി.

'എന്റെ കാര്യമല്ലെ സ്നേഹത്തോടെ വിളിചേക്കാം.,"

Naju... നീ ചായ കുടിച്ചോ ?
Naju: ഇത് എന്ത് പറ്റി രാവലെ തന്നെ സ്നേഹപ്രഘടനം.

ഞാൻ: എന്തെ എനിക്ക് നിന്നെ അങ്ങനെ വിളിക്കാൻ പാടില്ലാന്ന് ഉണ്ടോ?
ഞാൻ അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.

naju: എയ് അങ്ങനെന്നും ഇല്ല. നീ വേണ്ടങ്കിൽ വിളിച്ചോ ,
എന്നിട്ട് എന്നെ ആക്കി ഒരു നോട്ടം നോക്കി അവൾ പിന്നെo ചോദിച്ചു :ഇന്ന് എന്നെ കൊണ്ട് വല്ല ആവിശ്യം ഉണ്ടോ തമ്പുരാട്ടിക്കുട്ടിക്ക് ???
എന്നിട്ട് അവൾ ഉറി ഉറി ചിരിച്ചു.

എനികാണെങ്കിൽ ഇത് കേട്ട് ദേശ്യം ഇരട്ടിച്ചു വന്നു.
But എന്ത് ചെയ്യും, എന്റെ ആവിശ്യം മായില്ലേ '
ഞാൻ വളരെ സൗമ്യമായി പറഞ്ഞു: ഇന്ന് എന്നെ നീ
school ലേക്ക് ആക്കി തരുമോ? :

Naju: എന്തിന്?
ഞാൻ: ' മീനിനെ പിടിക്കാൻ_
അല്ല പിന്നേ " ഞാൻ മനസിൽ ദേശ്യതോടെ പറഞ്ഞു .

'
'അത് അല്ല Naju ഇനി Bus കുറെ സമയം കഴിഞിട്ടാ.9:00 ക്ക് class start ചെയ്യും. ഇപ്പോ'....

ഞൻ ഒന്ന് വാച്ച് നോക്കി എന്നിട്ട് പറഞ്ഞു: നോക്ക് ഇപ്പോ time 8:48 ആയി എന്നെ ഒന്ന് ആകി തരുമോ
plzzzz
ഞാൻ കൊഞ്ചി'
plzzzz

m....അങ്ങനെ വഴിക്ക് വാ ...... ഞാൻ ആക്കി തരാട്ടോ , dress
chainge ചെയ്ത് ട്ടെ..... അവൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

ഓ.... അതിനെന്നും സമയം ഇല്ല
Naju ഇന്ന് +2 തുടങ്ങ്ണ് firsttime
തന്നെ വൈകിയാൽ പിന്നെ ചീത്ത കേൾകാൻ അത് മതിയാക്കും'

നീ വാാാാാാാ

"ആ നീ ആ കീ എടുത്ത് താഴെക്ക് ഇറങ്ങിക്കോ, ഞാൻ ഇപ്പോ അവിടെ എത്തും "

step ഇറങ്ങുന്നതിനിടയിൽ അ അവൾ വിളിച് പറയുന്നത് ഞാൻ കേട്ടു.

അങ്ങനെ വേഗം തന്നെ Sis അവൾടെ Scootee എടുക്കാതെ ഉമ്മന്റെ കാർ എടുത്ത് വന്ന് എന്നെ School ൽ കൊണ്ടന്നാക്കി .

ഇപ്പോ time 9: 15
ഞാൻ എന്റെ ക്ലാസ് നോക്കി ഓടി .... ✨

========================================================.

Sorry...sorry. ...sorry. ...
എന്റെ language ന്റെproblem ക്ഷമികണം, എന്തെങ്കിലും
problem തൊന്നിയാൽ comment
ലുടെ എന്നെ അറിയിക്കണംplzzzz

thank you for reading and plzz
vote and comment☺☺☺☺☺
By
Shifanath

അപ്പോ ok Next part ൽ വച്ച്
കാണം again cu

School LoversWhere stories live. Discover now