chapter 1

1K 109 36
                                    

      

              "അനു.....ഡാ...."
ശ്രീ ആയിരുന്നു അത്. 'സൃഷ്ടി'. അവളാണ് എന്റെ best friend in this boarding school...... ഞങ്ങൾ ഇവിടെ വന്നിട്ട് കുറച്ചു ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു.....ശ്രീ is also my roommate.
              
                  "എന്താ ശ്രീ? "
ഞാൻ അവളോട്‌ തിരിച്ചുചോദിച്ചു.....

           "ടീച്ചേർസ് എന്താ ഇതുവരെ ക്ലാസ്സിൽ കയറാത്തത് ? " അവൾ അവളുടെ സംശയം പറഞ്ഞു.
              
             ബുജി ആയതുകൊണ്ട് അല്ലാട്ടോ..... നമ്മൾ വന്നതുമുതൽ ഇന്നേ വരെ ടീച്ചേർസ് ക്ലാസ്സിൽ കയറാൻ താമസിച്ചിട്ടില്ല... അങ്ങനെ ചരിത്രമേ ഇല്ല.
           
              "പുറത്തു നിന്ന് എന്തോ പറയുവാണ്... " ഞാൻ പുറത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

      "എന്തായാലും നന്നായി " ശ്രീ പറഞ്ഞു.  ഞങ്ങൾ രണ്ടുപേരും ചിരിച്ചു.

               "ടീച്ചേർസ് പറയുന്നത് നിങ്ങൾ കേട്ടോ......" ടീച്ചേർസ് സംസാരിക്കുന്നത് കാതോർത്തിരുന്ന ഒരു കുട്ടി ഉത്സാഹത്തോടെ ക്ലാസ്സിലെ എല്ലാവരോടുമായി പറഞ്ഞു.....
അവൾ തുടർന്നു. "ഇവിടുത്തെ ചില ക്യാമെറകൾ work ആകുന്നില്ലെന്ന്. നമ്മുടെ ക്ലാസ്സിലേതും work ആകുന്നില്ലന്ന്. "
                  
                  "നീയത് കേട്ടോ..... നമ്മളോട് ഇന്നലെ senior  പറഞ്ഞില്ലായിരുന്നോ ഈ കാര്യം." ശ്രീ എന്നോടായി പറഞ്ഞു.

         ശരിയാണ്. ഇന്നലെ senior ഞങ്ങളോട് പറഞ്ഞതാണ്. ആളൊരു genious ആണ്. എല്ലാ കാര്യങ്ങളും മറ്റുള്ളവർ അറിയുന്നതിന് മുൻപേ അറിയും. Sixth sense ഉണ്ടെന്നാണ് എല്ലാരും പറയുന്നത്. പഠനത്തിലും first.
       
        ആള് ആരോടും മിണ്ടാറില്ല. ഞങ്ങൾ രണ്ടുപേരോട് മാത്രേ മിണ്ടുള്ളൂ. Real name ഹൃതിക്. ഞങ്ങളുടെ senior ആണ്. Senior എന്ന് വിളിച്ചു ശീലമായിപ്പോയി...

            "ശരിയാ...ഞങ്ങളോട് ഇന്നലയേ ഈ കാര്യം senior പറഞ്ഞിരുന്നു. " ഞാൻ എല്ലാരും കേൾക്കെ പറഞ്ഞു.
               
           Senior ഇവിടെയൊക്കെ famous ആണുട്ടോ... എലാരും ഞങ്ങളെ നോക്കി.
      
            ഞങ്ങൾ അവിടെയിരുന്ന് വീമ്പിളക്കാൻ തുടങ്ങി.
ഹല്ല പിന്ന... 😉

     ഞാൻ senior-നെ ആദ്യമായി പരിചയപ്പെട്ട ദിവസം ഓർത്തു............

A/n :- എല്ലാർക്കും first chapter ഇഷ്ടായെന്നു വിശ്വസിക്കുന്നു....
Vote-ഉം comment -ഉം ചെയ്യുമെന്ന് വിശ്വസിക്കുന്നു......
Suggestions -um  opinions-ഉം അറിയിക്കുക.......
അക്ഷരതെറ്റുകൾ ഇല്ലെന്നു വിശ്വസിക്കുന്നു......
Next chap flashback ആണ്. 😉
                 
                      With love,
                             Oru_Malayali/
                                       Parveen

      
             

At The Boarding School..... ✔️Where stories live. Discover now