": സ്വന്തം ആഗ്രഹങ്ങൾക്ക് ഈ ലോകത്ത് വില ഇല്ല എന്നാണോ..? പെണ്ണായി ജനിച്ചതു കൊണ്ട് വേദനകൾ ഉള്ളിൽ ഒതുക്കണമോ..?? " .. . . "എന്റെ ഇണയായി ചേരുന്നവളെ ഒരു ഭാര്യ എന്ന തലകെട്ടിനപ്പുറം ഒരു വ്യക്തിയായി കാണാനാണ് എനിക്കിഷ്ടം.. " . . . . . . . രണ്ടു തരം ചിന്തകളിൽ നിന്നും ഒന്നാകാൻ വിധിക്കപ്പെട്ട രണ്ടു പേരുടെ കഥ.. വിധി അവരെ ഒന്നാക്കുമ്പോൾ മനസ്സുകൾ അവരെ അകറ്റുന്നുവോ..?