♥️🎀Red string....... 🐹🐨

390 41 65
                                    

എല്ല പെൺകുട്ടികൾക്കും ചെറിയതും വലിയത്തുമ്മായ ആഗ്രഹങ്ങൾ ഇണ്ട്. പ്രേതിയേകിച്ച്..... വിവാഹകാര്യത്തിൽ.
മറ്റുള്ള രാജ്യത് പല്ലതും മാറിയെങ്കിലും, ഇന്ത്യയിൽ ഇപ്പോഴും ചില്ല കാര്യങ്ങൾ നിലനിൽക്കുന്നിണ്ട്.
എല്ലാരും പറയും " വിവാഹം രണ്ട് വ്യക്തികൾ മാത്രമല്ല രണ്ട് കുടുംബത്തിന്റെയും കുടിച്ചേരല്ലെന്ന് "

??: രണ്ട് ഉണ്ട!!!ഞാൻ അന്നേ പറഞ്ഞതാ "അച്ഛാ എനിക്ക് ഇപ്പൊ കല്യാണം വേണ്ട, ഞാൻ ഇപ്പൊ training തീർന്നിട്ടൊള്ളു, ഞാൻ ജോലിക്ക് കേറിട്ട് പോരെന്ന് "അപ്പൊ കേട്ടില്ല!!!അവസാനം ആര് അനുഭവിക്കുന്നു.... Ee ഞാൻ.

Anu:ഡീ പെൺകോച്ചേ..... നിന്റെ വെഷമം ഒക്കെ അവിടെ നിക്കട്ടെ.... ആദ്യം നീ intro കൊടുക്ക്‌, പുള്ളേര് നിന്നെ ഒന്ന് സ്ഥിതീകരിക്കട്ടെ.
??:സ്ഥിതീകരിക്കാൻ ഞാൻ എന്താ വെല്ല കോറോണയും, ഓമിക്രോൺ aa. 😏
Anu :കഴിഞ്ഞ😑. Wow നല്ല ചളി ഇത് വെച്ച് നിനക്ക് billboards kera. 😑😮‍💨intro കൊടുക്കണ്ടാക്കി കൊടുക്ക്‌.

??:😁 hallo, ഞാൻ kim namjoonie, ഒര് 24കാരി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

??:😁 hallo, ഞാൻ kim namjoonie, ഒര് 24കാരി. ഞാൻ ടീച്ചർ training കഴിഞ്ഞു ജോലിക്കായി wait ചയ്തു നിക്കുവാ.എനിക്ക് 1അച്ഛൻ, അമ്മ 1sister ഇണ്ട്.
........ പിന്നെ.......
Anu:🤭നാണം ആണോ??? പറഞ്ഞു കൊടുക്ക്‌.detail ആയി
Joonie :😒പിന്നെ പുതിയതായി ഒര് husband ഉം.seokjin
Anu:ayo anganne alla..World wide handsome kimseokjin😅.
Jooni:പൊടി!!!പട്ടി!!!!.ശവത്തി കുത്താൻ വന്നിരിക്കുവാ....😫😫
ഞാൻ പോണ്...
??: dii നിക്ക്,പോവല്ലേ...അവൾ കാര്യം പറയട്ടെ.നീ para മോളുസ് ഞാൻ ഇല്ലേ... പറയ്‌ 😚☺️
Joonie:chimmi!!!അല്ലേലും നിനക്ക് മാത്രം എന്നോട് സ്നേഹള്ളു. 🥺😭

 🥺😭

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
My Soul~my Mate....🥀🌙💫Where stories live. Discover now