അളിയാ.......!!!!🐥🐈

593 58 50
                                    

എന്റെ അളിയാ....... ഞാൻ അവളെ കണ്ടട.....
Shoo..... പോണ പൊക്കിന്നു മനുഷ്യന്റെ മനസ്സ് അടിച്ചുമാറ്റിക്കുണ്ടോയി.
Ohh sry.....intro തന്നില്ല.ഞാൻ jimin.park jimin. ഞാൻ ഒടുക്കത്തെ hot ആണ്, cute ആണ്, sexy ആണ്... എനിക്ക് അതിന്റെ ജാഡ ഒന്നും ഇല്ലാട്ടോ..... 😌

??:ഡാ അളിയാ

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

??:ഡാ അളിയാ.... നീ ഇത് ഏത് വഴി aa പോകുന്നെ???
Jimin :എന്റെ പൊന്ന് അളിയാ, ഒന്ന് മിണ്ടാതെ ഇരി.... 😑

Tae :ohhh ശെരി എന്നാ😒

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

Tae :ohhh ശെരി എന്നാ😒....അല്ല... Ahhhhh നീ ഇന്നും അവളെ കാണാൻ പോവണ😏😉.

Jimin അവന്നെ mind ചയ്തില്ല..... വണ്ടി ഓടിച്ച് ഓടിച്ച് povan തൊടങ്ങി.....
ഒരു വളവ് അങ്ങ് കഴിഞ്ഞാപ്പ, അവൻ അവന്റ മാലാഖയുടെ താവളം കണ്ട്. അവൻ വണ്ടി cafeയുടെ parking areaൽ നിർത്തി

വണ്ടിന്ന് ഇറങ്ങുന്നതിന് മുമ്പ് 10min അവൻ ഒന്ന് കണ്ണാടിയിൽ നോക്കി look ഒക്കെ ഒന്ന് set ആക്കി (jinettante മോൻ😅)

Tae:ഡാ നീ ഞങ്ങടെ hrithik roshan alle..... Polli aada, nee pokko.😉 👍
Jimin : tanks അളിയാ 😛😉. നീ പൊക്കോ, ok tata!!
Tae:ഒക്കെ!!!.

Jimin ചെന്ന് വാതിൽ തുറന്നു, അവൻ കേറീപോ costumers വന്നു എന്ന് signal കൊടുക്കുന്ന മണി അടിച്ചു. Jiminന്റെ മുകിലേക്ക് കോഫിയുടെ delicious aroma തുളച്ച് കേറി.
അവൻ അവന്റ മാലാഖകയുള്ള നോട്ടം തൊടങ്ങി.സന്ധ്യ ആയത് കൊണ്ട് കൊറച്ച് പേരുണ്ടാരുന്നു, couples, family, friends..... ❣️causes parkന്റെ frontill ആയാണ് ee cafe.

My Soul~my Mate....🥀🌙💫Tahanan ng mga kuwento. Tumuklas ngayon