1 - chimchim🐣

423 53 0
                                    

Hii ponnusee
സുഖമല്ലേ..
Introduction part വായിച്ചുകാണും എന്ന് കരുതുന്നു. Vote ചെയ്യാത്തവർ ഉണ്ടെങ്കിൽ ഒന്ന് ചെയ്തേക്കണേ.. എന്തായാലും ഞാൻ നേരം കളയുന്നില്ല, ബാ ponnu നമുക്ക് story യിലോട്ട് പോവാം....

____________________________________

🗣️ : ദേ മനുഷ്യാ ഞാൻ പറയുന്നത് വല്ലതും നിങ്ങള് കേൾക്കുന്നുണ്ടോ?

🗣️ : ഓ എന്റെ wifeee ഇങ്ങനെ ചൂടാവാതെ.. നമക്കെല്ലാം ശെരിയാക്കാന്നെ

Hoba : എന്ത് ശെരിയാക്കാൻ?.. പിള്ളേരെ കെട്ടിക്കാറായി എന്നിട്ടാണ് ഇച്ചായൻ ഇങ്ങനെ.. ഒരു ചിന്തയുമില്ലാതെ.. 😒

Yoongi : എന്റെ കെട്ട്യോളെ ഞാൻ അതിനിപ്പോ എന്ത് ചിന്തിക്കാനാ.. അതിന് ആദ്യം അവർടെ പടുത്തം ഒക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് നമുക്ക് പതിയെ ആലോചിക്കാം. നീയിപ്പോഴേ അതൊക്കെ ഓർത്ത് tension ആവാണോ..

എന്നും പറഞ്ഞ് vegetables cut ചെയ്‌തുകൊണ്ടിരുന്ന hoba യെ yoongiച്ചൻ back hug ചെയ്തു

Hoba : ഒന്ന് പോ മനുഷ്യാ.. എനിക്ക് tension ഒന്നുമില്ല.. എന്നാലും...

Yoongi : ഒരെന്നാലുമില്ല! നീയിങ് വന്നേ എനിക്കൊരു ചായ ഇട്ടുതാ

Hoba : ഓ ചായയൊക്കെ നേരത്തെ ആ table ൽ എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾ പോയി ആ vave നെ എണീപ്പിക്കാൻ നോക്ക്

Yoongi : ഏ.. അവളിതുവരെ എണീറ്റില്ലേ

എന്നുപറഞ്ഞു yoongiച്ചൻ upstairs ലേക്ക് പോയി















At Taeya's room

Yoongi : vavee.. ദേ എഴുന്നേറ്റെ സമയം എത്രയായിന്ന് നോക്ക്..








 ദേ എഴുന്നേറ്റെ സമയം എത്രയായിന്ന് നോക്ക്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.










Taeya : 5 mins അപ്പാ.. ഞാൻ ഇപ്പൊ എണീക്കാ .. 😴

CLASSMATES ♡︎ [𝐕𝐦𝐢𝐧]Where stories live. Discover now