7 - closeness💞

222 39 7
                                    

Hiii armysss

I know, I'm late
വൈകിയതിൽ ക്ഷമിക്കണേ... School reopening ഒക്കെ നടന്നത്കൊണ്ട് ഇനി കുറച്ച് നാളത്തേക്ക് ഇങ്ങനെ ആയിരിക്കും. എങ്കിലും എനിക്ക് പറ്റുന്നതുപോലെയൊക്കെ update ചെയ്യാട്ടോ....

പിന്നെ നിങ്ങൾ vote and comment ചെയ്യാൻ മറക്കല്ലേ ponnusee

എങ്കിൽ നമുക്ക് story ലോട്ട് പോകാം 💜

____________________________________

Class ഒക്കെ കഴിഞ്ഞ് jimin taeya യെയും നോക്കി അതിലെയും ഇതിലെയും ഇങ്ങനെ നടക്കുകയാണ്. അവസാനം അവളുടെ മുമ്പിൽ ചെന്നുപെട്ടു

Jimin : നീ ഇതെവിടെയായിരുന്നു? ഞാൻ എവിടെയൊക്കെ നോക്കി..

Taeya : ahh...ഞാൻ... അത് പിന്നെ...ഞാൻ ഇവിടെ ഉണ്ടായിരുന്നു.... എന്റെ കുറച്ച് friends ന്റെ അടുത്ത്..... സംസാരിച്ചു നിന്നതാ...

Jimin ന്റെ അടുത്ത് നന്നായി behave ചെയ്യാൻ അവൾ പരമാവധി ശ്രമിച്ചു. അവളുടെ ഉള്ളിലുള്ള സങ്കടത്തെ അവളെക്കൊണ്ട് കഴിയുന്ന വിധം control ചെയ്യാൻ അവൾ ശ്രമിച്ചു. പക്ഷെ അവളുടെ ഒരു ചെറിയ മാറ്റം പോലും jiminu മനസ്സിലാക്കാൻ സാധിക്കുമായിരുന്നു

Jimin : taeya... നിന്റെ മുഖം എന്താ വാടിയിരിക്കുന്നെ? നീ.... കരഞ്ഞോ?

Taeya : അത്.... ഏയ്‌.. ഇല്ല.... ഞാൻ എന്തിനാ കരയുന്നെ...? *hiding her tears*

Jimin : എന്തിനാണെന്ന് ചോദിച്ചാൽ എനിക്കെങ്ങനെ അറിയാനാ...? എന്തായാലും ഒരു കാര്യം ഉറപ്പാ, എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ നീ ഇങ്ങനെ നിൽക്കുമോ.. എനിക്കറിയില്ലേ tae നിന്നെ....സത്യം പറ, എന്താ ഉണ്ടായേ? എന്തേലും പ്രശ്നം ഉണ്ടോ?

അവൾക്ക് അവന്റെ മുമ്പിൽ അധിക നേരം പിടിച്ചുനിൽക്കാനായില്ല. വേറെ ഒന്നും നോക്കിയില്ല, അവൾ ഉടനെ തന്നെ അവനെ hug ചെയ്തു. എന്നിട്ട് പൊട്ടിക്കരയാൻ തുടങ്ങി

Jimin was shocked by her sudden behaviour

Reality യിലേക്ക് തിരിച്ചു വന്ന jimin..hugged her back

hugged her back

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
CLASSMATES ♡︎ [𝐕𝐦𝐢𝐧]Where stories live. Discover now