chapter 3

275 25 6
                                    


Chap dedicated for Moonchild_jooniee94

Pinne oru karyam alakanandha6235 ആള് രണ്ട് സ്റ്റോറി ഇട്ടിട്ടുണ്ട് രണ്ടും നല്ല intresting aanu also poli stories i really liked them onnu vayichu nokkane sherikkum intresting stories

Apoo കഥയിലേക്ക് പോവാം

Tae അങ്ങനെ ഡൽഹിയിൽ എത്തി

അവിടെ എത്തിയ ശേഷം tae ഭക്ഷണം കഴിക്കാൻ പോയി cause ഫ്ലൈറ്റിൽ കിട്ടിയ ഭക്ഷണം അവക്ക് ഇഷ്ടം ആയില്ല

ഒരു കേരള റെസ്റ്റോറൻ്റ് കണ്ടു പിടിച്ചു

അവൾ ഫോൺ എടുത്ത് നിത്യയെ വിളിച്ചു അവരുമായി സംസാരിച്ചു അതിന് ശേഷം അവൾ റെസ്റ്റോറൻ്റിൽ നിന്ന് ഇറങ്ങി (ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ്)

ഒരു ടാക്സി വിളിച്ച് നേരെ പറഞ്ഞിരുന്ന പ്രകാരം ഉള്ള അഡ്രസിൽ എത്തി

അത് ഒരു ഹാഫ് മലയാളി ഫാമിലി ആണ്

അൽപ്പം പ്രായം ചെന്ന ദമ്പതികൾ ആണ് ആ വീട്ടിൽ ഉള്ളത് മക്കളൊക്കെ വിദേശത്ത് ആണ് സോ ഒരു കൂട്ടിന് ഒപ്പം ചെറിയ വരുമാനം

വന്നു കയറിയപ്പോൾ തന്നെ പല്ലവിയെ ശെരിക്കും അടിമുടി നോക്കി

കൊറച്ച് instructions ഓക്കെ കൊടുത്തു

മുകളിലത്തെ നിലയിൽ ആണ് പല്ലവിക്ക് റൂം കൊടുതേക്കുന്നെ ഒരു വലിയ റൂം അത് അവരുടെ മാസ്റ്റർ ബെഡ്റൂം ആണ് പിന്നെ കൂടെ ചെറിയ ഒരു റൂം അത് study room

പല്ലവി റൂമിൽ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറ്റി വീട്ടിലേക്ക് വിളിച്ച് കൊറച്ച് നേരം വിശേഷം ഒക്കെ പറഞ്ഞു

പിന്നെ അവൾ തനുവിന് മെസ്സേജ് അയച്ചു 1 week കഴിഞ്ഞു ആണ് അവൾക്ക് കോളജിൽ ജോയിൻ ചെയ്യേണ്ടത്

സോ അവർ നാളെ മീറ്റ് ചെയ്യാം എന്ന് തീരുമാനിക്കുന്നു

അവള് നല്ല excited ആണ് അവൾടെ രണ്ടു ഡ്രീംസ് ആണ് കമ്പ്ലീറ്റ് ആകാൻ പോവുന്നെ

അത് കഴിഞ്ഞ് അവള് ചെറുതായിട്ട് ഒന്ന് ഉറങ്ങി

പിന്നീട് വീട്ടുകാര് വിലിച്ചപ്പോ അവള് ചെന്ന് ഫുഡ് ഒക്കെ കഴിച്ചു കിടന്നു

(ഒത്തിരി എഴുതുന്നില്ല മടിയ)

Next day morning

രാവിലെ തന്നെ നിത്യയുടെ call വന്നിരുന്നു അതുകൊണ്ട് tae നേരത്തെ എണീറ്റു

Wanna be My Mrs ? Where stories live. Discover now