chapter 13

87 12 12
                                    

Ormayundo 😌I'm back again 😌 ith mega serialinte vibe enik tharunnu 🤣😀mikkavarum ith delete akki njan ente pattinu povum nokkikko 😤

Comment...ath mathram marakkal I DON'T NEED VOTE BUT PLESEEE COMMENT IDANAM ille njan delete akkiyirikkum urapp ahaa




Few Days later

??: എന്നാലും ഇത്രേം ഒക്കെ ഉണ്ടായിട്ട് നി എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ അയാളെ ഞാൻ എടുത്ത് കിണറ്റില് ഇട്ടെനെ😤

??: എന്നാലും ഇത്രേം ഒക്കെ ഉണ്ടായിട്ട് നി എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ അയാളെ ഞാൻ എടുത്ത് കിണറ്റില് ഇട്ടെനെ😤

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഇത് yn ആന്നു think)

Tae: mm നീ ഇടും😂

Y/n: നീ എങ്ങനാ എങ്ങനെ cool ആയിട്ട് ഇരിക്കുന്നത്

Tae: ഞാൻ അതൊന്നും ഓർക്കാൻ പോണില്ല പിന്നെ വെറുതെ മൂഡ് കളയാൻ എന്തിനാ അതൊക്കെ

Y/n: ohhh i c ... ദേ നോക്കിക്കേ

പല്ലവി അവള് ചുണ്ടിയ ഭാഗത്തേക്ക് നോക്കി

വൈഷ്ണവ് അങ്ങോട്ട് വരുന്നുണ്ടായിരുന്നു

Tae: മുഖത്ത് നല്ല സന്തോഷം ഉണ്ടല്ലോ എന്താ കാര്യം

വൈഷ്ണവ്: അത് എൻ്റെ-

Y/n: എന്ന കാമുകി datinu വെല്ലോം വിളിച്ചോ🙈

വൈഷ്ണവ്: എടി എടി പല തവണ പറഞ്ഞിട്ട് ഉണ്ട് ഇടക്ക് കേറി പറയല്ലേ എന്ന് കേട്ടോ 😤

Y/n:ohh അല്ലേലും നമ്മൾ ഔട്ട് ആണല്ലോ ഞാൻ പോവ

വൈഷ്ണവ്: ന്നാ പൊക്കോ

Y/n: ayyada ഇയാള് പോടോ mr 😒 angane njan ippo pokunnilla

(Y/n inu oru പേര് iduvane atha onnude nallath)

How about Abigail abi enn ellarum vilikkam 😌

അവൻ ഒന്ന് ചിരിച്ചു

Abi: gf എന്ത് പറയുന്നു

Kookie mathi enik peru type cheyyan madi he so I'll continue with kookie pallavi and ABI okay

Kookie: നിന്നെ കൊണ്ട് ഭയങ്കര ശല്യം ആണെന്ന് പറയുന്നു

Wanna be My Mrs ? Where stories live. Discover now