chapter 6

168 22 6
                                    

Hlo sukalle njan pinnem vann

Appo evida nirthiye

Joonettan കിട്ടിയ ആ അടിയിൽ statue പോലെ നിക്ക അദ്യയിട്ട ഇങ്ങനെ ഓക്കെ (കയ്യിൽ ഇരുപ്പ് mr 😒)

ആ ദേഷ്യത്തിൽ പൊരത്തോട്ട് പോവാൻ പോയ വൈശാഖ്നെ ഒരാള് തടഞ്ഞു

അത് sonali ആണ് sonali കാണുന്ന പോലെ അല്ല she's like 40+ also വർഷങ്ങൾ ആയി അവിടെ വർക് ചെയ്യുന്നു jooninte അമ്മേടെ friend കൂടി ആണ് sonali (atha pulli deshyapettapoo vishamam aaye kathiyo ?) അവനെ സ്വന്തം മോനെ പോലെ ഇഷ്ട also കുഞ്ഞിലെ അവനും വല്യ കാര്യം ആയിരുന്നു but വളർന്നു വന്നപ്പോ അവൻ പതിയെ എല്ലാവരിൽ നിന്നും അകന്നു like he's scared to love

അവൻ അവിടുന്ന് നേരെ വേറെ ഒരാൾടെ അടുത്ത് പോയി















അവൻ അവിടുന്ന് നേരെ വേറെ ഒരാൾടെ അടുത്ത് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.






Chrisoul

നടന്ന കാര്യം കേട്ടപ്പോ jacky കടന്നു ചിരിയോട് ചിരി പല്ലവിടെ 5 finger അച്ച് അടിച്ച പോലെ അവൻ്റെ ഫാസിൽ ഉണ്ട് (ഇപ്പൊ ഐസ് വേക്കുവ)

"എന്നാലും എനിക്ക് ആ കൊച്ചിനെ ഒന്ന് കാണണം "അവൻ എന്തോ വല്യ ആലോചിക്കുന്ന പോലെ മുകളിൽ നോക്കി താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു

"കണ്ടിട്ട് എന്തിനാ നിനക്കും വാങ്ങണോ"

"അയ്യോ മോനേ ഞാൻ നിന്നെ പോലെ അല്ല ഇച്ചിരി നാണം ഒക്കെ ഉള്ള കൂട്ടത്തിൽ ഉള്ളത പിന്നെ ഒരു പെൺകുട്ടിയുടെ മുഖത്ത് നോക്കി ഇങ്ങനെ ഒന്നും പറയാൻ ഈ chrisoul വേറെ ജനിക്കണം "

*ഇങ്ങോട്ട് വന്ന എന്നെ പറഞ്ഞ മതി

"എടാ എന്നാലും എന്ന അടിയ ശോ ഒന്ന് കാണാൻ പറ്റിയില്ല "

*പട്ടി തെണ്ടി നാറി ചെറ്റ അലവലാതി

"എന്ന ഇനി നിനക്ക് കാണാൻ വേണ്ടി ഞാൻ ഒന്നുടെ പോവാം എന്താ?ദ്ദേ  ഒരുമാതിരി കോണ കോണ വാർത്താനം പറയാതെ പോടാ അല്ല എന്നാലും ആരായിരിക്കും അത് എടുത്തേ അവള് അല്ല എങ്കിൽ- അല്ല എനിക്ക് ഒറപ്പ അവള എടുത്തേ എന്നിട്ട് show ഇട്ടത "

Wanna be My Mrs ? Where stories live. Discover now