1💫

517 41 3
                                    

New story

.

.

.

.
സമയം രാത്രി 12:00

ഒരാൾ cemetery  ലെ ഒരു കല്ലറയിൽ മെരുകുതിരി  കത്തിച്ച് വെച്ചു ശേഷം അയാൾ കണ്ണ്  അടച്ച് പ്രാർത്ഥിച്ചു . ശേഷം അയാൾ ഒരു rose flower ആ കല്ലറയിൽ വെച്ചു.

ശേഷം അയാൾ അവിടെ നിന്നും പള്ളിയുടെ അടുത്തേക്ക് നടന്നു. അയാളുടെ കൈൽ ഒരു വലിയ ഗിഫ്റ്റ് ബോക്സ്‌ ഉണ്ട്. അയാൾ ആ ബോക്സ്‌ ആ പള്ളിയുടെ വാതിലിന്റെ മുമ്പിൽ വെച്ചു. ശേഷം അയാൾ അവിടെ നിന്നും തിരിഞ്ഞ് നടന്നു.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Next day morning

:ഹലോ പോലിസ് സെറ്റാഷൻ

:yes പറയു

:അത് പിന്നെ സർ ഇവിടെ പള്ളിയിൽ..

:ok

Call end.

കുറച്ച് സമയത്തിന് ശേഷം പള്ളിയിൽ.

കുറച്ച് സമയത്തിന് ശേഷം പള്ളിയിൽ

Ups! Tento obrázek porušuje naše pokyny k obsahu. Před publikováním ho, prosím, buď odstraň, nebo nahraď jiným.

📳.....

ജോയൽ :ഹലോ സർ

നാവിൻ :എന്തായി

ജോയൽ :സർ ആരെയോ കൊന്ന് ഗിഫ്റ്റ് ബോക്സിൽ ആക്കി പള്ളിയിൽ കൊണ്ട് വന്നു വെച്ചിട്ട് പോയി ബോഡി post mortem ചെയ്യാൻ കൊടുത്തിട്ട് ഉണ്ട് റിപ്പോർട്ട് വന്നാലേ ബോഡി ആരുടെ ആണന്ന് കണ്ടുപിടിക്കാൻ പറ്റു.

നാവിൻ :ശെരി.

Call end.

ജോയൽ :നമുക്ക് പോകാം.

𝓡𝓮𝓭 𝓡𝓸𝓼𝓮Kde žijí příběhy. Začni objevovat