4✨️

178 22 4
                                    

സ്റ്റോറിടെ title name ഒന്ന് മാറ്റിട്ടുണ്ട്.

പിറ്റർ വാതിലിൽ കൊട്ടി

ജോർജ് ഏട്ടൻ വന്ന് വാതിൽ തുറക്കുമെന്നാണ് അവൻ കരുതിയത് but

:സർപ്രയിസ്....







Name :tina പിറ്ററിന്റെ ഒരേഒരു പെങ്ങളാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Name :tina പിറ്ററിന്റെ ഒരേഒരു പെങ്ങളാ

ആളെ കണ്ടതും പിറ്ററിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

പിറ്റർ :കുഞ്ഞു..

Tina:അതെ ഞാൻ തന്നേ ഇച്ചായന്റെ കുഞ്ഞു

അതും പറഞ്ഞ് അവൾ അവനെ hug ചെയ്യാൻ ആയി അവന്റെ അടുത്തേക്ക് വന്നതും

പെട്ടന്ന് അവൻ എന്തോ ഓർത്തപോലെ ഒന്നും മിണ്ടാതെ അവളെ അവളെ മാറ്റി അകത്തേക്ക് കയറി.

Tina:എന്താ ഒന്നും പറയാതെ പോയത്

Tina:ഇച്ചായ...

അവൾ അവന്റെ പുറകെ പോയി
വിളിച്ചു

Tina:ഇച്ചായ.. എന്താ ഇങ്ങനെ

പിറ്റർ :എങ്ങനെ?

Tina:എന്നോട് എന്താ ഇങ്ങനെ രണ്ടു വർഷത്തിന് ശേഷവാ ഞാൻ ഇങ്ങോട്ട് വരുന്നത് എന്നിട്ട് അതിന്റെ ഒരു സ്‌നേഹം ഇല്ല(അവൾ കൊച്ചു കുട്ടികളുടെ കുട്ട് പരാതി പറയുന്നത് പോലെ പറഞ്ഞു )

പിറ്റർ :2years അല്ലെ അതിന് ഇപ്പൊ എന്താ

Tina:ഇങ്ങനെ ആണെങ്കിൽ ഞാൻ തിരിച്ച് പോകുവെ

പിറ്റർ :പോയിക്കോ

Tina:🥺അല്ലങ്കിലും എനിക്ക് അറിയാം ഇച്ചായന് ഇപ്പൊ എന്നോട് ഒരു സ്‌നേഹവുവില്ല

Tina യുടെ മുഖം കണ്ടതും പിറ്ററിന് ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ലാന്ന് മനസ്സിലായി

പിറ്റർ :ശേ.. അപ്പോഴേക്കും അത് സീരിസായി എടുത്തോ ഞാൻ ചുമ്മാ നിന്നേ ഒന്ന് കളിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ലേ

അവൻ അവളെ hug ചെയ്ത് കൊണ്ട് പറഞ്ഞു.

Tina:ശെരിക്കും

പിറ്റർ :അതേടി 😁

Tina:😊എന്നാ ഇച്ചായൻ പോയി ഡ്രസ്സ് മാറി കുളിച്ചിട്ട് വാ ഞാൻ ഫുഡ്‌ എടുത്ത് വെക്കാം.

പിറ്റർ :മ്മ്.

അവൻ മുകളിലത്തെ റൂമിലേക്ക് പോയി.

Time skip....

പിറ്റർ കുളിച്ച് ഡ്രസ്സ് മാറി താഴെ ഹാളിലേക്ക് വന്നു

അവൻ ഫുഡ്‌ കഴിക്കാൻ ആയി ഇരുന്നു.
Tina അവനു കഴിക്കാനായി പലപ്പവും ചിക്കൻ സ്റ്റുവും വിളമ്പി കൊടുത്തു.

Tina:ഇനി കഴിക്ക്

പിറ്റർ സന്തോഷത്തോടെ കഴിക്കാൻ ആയി തുടങ്ങി.

Tina:എങ്ങനെയുണ്ട്

പിറ്റർ :മ്മ്... നന്നായിയിട്ടുണ്ട്

Tina:ജോർജ് ഏട്ടൻ കഴിക്കുന്നില്ലേ

ജോർജ് :ഞാൻ പിന്നെ കഴിച്ചോളാം മോളെ

Tina:മ്മ്.

പിറ്റർ :അല്ല നിന്റെ അവിടുത്തെ താമസം എങ്ങനെയുണ്ടായിരുന്നു

Tina:കുഴപ്പമില്ല

പിറ്റർ :മ്മ്.

Time skip....
Night 10:30

പിറ്റർ റൂമിൽ കേസിന്റെ ഫയൽസ് ചെക് ചെയുവായിരുന്നു

അപ്പോഴാണ് അവൻ ഒരു കാര്യം ഓർമ്മ വന്നത് രാവിലെ ചർച്ചിൽ ഫാദർ toni തന്നാ ആ പേപ്പർ കഷ്ണം.അവൻ വേഗം അവന്റെ ജീൻസിന്റെ പോക്കറ്റ് ചെക് ചെയ്‌തു അവന് ആ രണ്ട് പേപ്പർ കഷ്ണവും കിട്ടി
അവന്റെ മനസ്സിലേക്ക് കുറെ ഏറെ ചിന്തകൾ വന്നു അവൻ ആദ്യത്തെ പേപ്പർ കഷ്ണം തുറന്നു നോക്കി.

പിറ്റർ :13

അവൻ രണ്ടാമത്തെ പേപ്പർ കഷ്ണവും തുറന്ന് നോക്കി. അതിലും 13 എന്നായിരുന്നു എഴുതിയത്

തുടരും.....

You've reached the end of published parts.

⏰ Last updated: Jan 31 ⏰

Add this story to your Library to get notified about new parts!

𝓡𝓮𝓭 𝓡𝓸𝓼𝓮Where stories live. Discover now