2✨️

196 23 2
                                    

ജോയൽ ചുറ്റിനും കണ്ണ് ഓടിച്ചു നോക്കി.

പിറ്റർ :താൻ ഇരിക്ക്

ജോയൽ :മ്മ്.

ജോയൽ അവിടെ ഉള്ള ഒരു കാസരയിൽ ഇരുന്നു.

പിറ്റർ അവിടെ ഷെൽഫിൽ ഇരുന്ന ഒരു മദ്യകുപ്പിയും ഒരു ഗ്ലാസും എടുത്ത് കൊണ്ട് വന്നു.ശേഷം അതിൽ നിന്നും കുറച്ച് ഗ്ലാസിൽ ഒഴിച്ച് ജോയലിന് നേരെ നീട്ടി

ജോയൽ :വേണ്ടാ സാർ ഞാൻ കുടിക്കില്ല

പിറ്റർ :oh good 🙂

പിറ്റർ ആ ഗ്ലാസിൽ ഉള്ള മദ്യം ഒറ്റ വലിക്ക് കുടിച്ചു ശേഷം ഒരു കാസരയിൽ അവൻ ഇരുന്നു.

പിറ്റർ :കൊല്ലപ്പെട്ട രണ്ടുപേരുടെ ഫോട്ടോ കൊണ്ടുവന്നിട്ടുണ്ടോ

ജോയൽ :ഉണ്ട് സാർ

ജോയൽ കൈയിൽ ഉള്ള ഫയൽ തുറന്ന് അതിൽ നിന്നും രണ്ട് ഫോട്ടോ എടുത്ത്
പിറ്ററിനെ നേരെ കാണിച്ചു

ജോയൽ കൈയിൽ ഉള്ള ഫയൽ തുറന്ന് അതിൽ നിന്നും രണ്ട് ഫോട്ടോ എടുത്ത്പിറ്ററിനെ നേരെ കാണിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് എബി
Age:37
ഇയാള് ആണ് first കൊല്ലപ്പെട്ടത്
ആള് ഒരു ഡോക്ടറാ

പിന്നെ ഇത്

അലൻ Age:37ഇയാളും ഡോക്ടർ ആണ് സാർ രണ്ടാമതായി കൊല്ലപ്പെട്ടത് ഇയാളാകൊല്ലപ്പെട്ട രണ്ടുപേരും കോളേജ് കാലഘട്ടം തൊട്ടേ friends ആയിരുന്നു മാത്രവുമല്ല രണ്ടുപേരും വർക്ക് ചെയ്തിരുന്നത് ഒരേ ഹോസ്പിറ്റലീലും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അലൻ
Age:37
ഇയാളും ഡോക്ടർ ആണ് സാർ
രണ്ടാമതായി കൊല്ലപ്പെട്ടത് ഇയാളാ
കൊല്ലപ്പെട്ട രണ്ടുപേരും കോളേജ് കാലഘട്ടം തൊട്ടേ friends ആയിരുന്നു മാത്രവുമല്ല രണ്ടുപേരും വർക്ക് ചെയ്തിരുന്നത് ഒരേ ഹോസ്പിറ്റലീലും

𝓡𝓮𝓭 𝓡𝓸𝓼𝓮Where stories live. Discover now