Chapter 2

116 14 8
                                    

ചിലപ്പോൾ ഇനി ഒരു ചാപ്റ്റർ കൂടിയേ കാണുള്ളൂ ഈ സ്റ്റോറി ക്ക്..

ആ നാട് ദുര്മന്ത്രവാദത്തിന്റെ മുൻപിൽ തകർന്നു പോവുന്ന ആ നിമിഷങ്ങളിൽ ആ necromancer നല്ല സന്തോഷിക്കുകയായിരുന്നു..ഇതേ സമയം നമ്മുടെ പിള്ളേർ കറങ്ങാൻ പോയി..

Jai:- നമുക്ക് ഇനി എവിടാ പോവണ്ടേ?

Hobi:- അതിന് ഞങ്ങൾ ആരും ഇവിടെ ജനിച്ചു വളർന്നവരല്ല. .

Jatin:- ഓ എന്റെ Harshu. .

Tanvi അന്നേരം ഹോബിയെ ഒന്ന് നോക്കുന്നു

അതിന് ശേഷം അവർ വീണ്ടും വീട്ടിലേക്ക് പോവുന്നു..

ആ വീടിന്റെ ഉള്ളിൽ അവർ കയറാൻ തുടങ്ങിയതും..

സിയാ:- അതെ .. സ്നാക്ക്സ് വല്ലോം വാങ്ങിക്കണം. .

Ram:- Ith dinner കൂടി കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നു.

Jatin:- ഹോ പോടാ! നമ്മക് തിരിച്ചു
പോയി വാങ്ങാം.

Jai:- അതെ! ഒരു കാര്യം ചെയ്യാം ഞാനും സിദ്ധുളിയനും കൂടി പോയിട്ട് വരാം.

സിദ്ധു:- എനിക്ക് വേറെ പണിയുണ്ട്.

Jai:- അങ്ങനെ പറയരുത് അളിയാ..

സിദ്ധു:- നിന്നോട് തർക്കിക്കുന്നത് വെറുതെയ..വാ പോവാം.

Jai:- ഞങ്ങൾ വരുമ്പോഴേക്കും ചായ ready ആക്കിക്കോ..

അതും പറഞ്ഞു അവർ ഇറങ്ങി.

ബാക്കി എല്ലാവരും വീടിന്റെ ഉള്ളിലേക്കും കയറി.

സിയാ, hobi and Tanvi Kitchenil ആണ്.

Boys ലിവിങ് റൂമിലും.

അപ്പോൾ Sahana

Sahana:- എടാ എന്റെ ആ ബൂകില്ലേ hobi ഞാൻ നിനക്ക് വായിക്കാൻ തന്നെ ..അത് എവിടെയാ?

Hobi:- ഞാൻ അത് സിദ്ധു inu കൊടുത്തായിരുന്നു..അവന്റെ roomil കാണും.

Sahana:- ഉറപ്പാണോ?

Hobi:- ആം.

Sahana നേരെ സിദ്ധു ഇന്റെ roomil പോവുന്നു..

അവിടെ ചെന്ന് അവൾ പതുക്കെ ഓരോ drawers തുറന്നു നോക്കിയപ്പോൾ. .

പെട്ടെന്ന്..

Tanvi:- എടി നിന്റെ book കിട്ടിയോ ?

Sahana:- ഇല്ലടി..ഇനി ഞാൻ മിക്കവാറും അവനെ പിടിച്ചു നിർത്തി question ചെയ്യണ്ടി വരും

The Lost Child:- Devil In Disguise Where stories live. Discover now