Next day

ജീവയും കൃഷ്ണയും വളരെ സന്തോഷത്തിൽ എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കാണ് ഇവരുടെ അടുത്തേക്ക് ആദി വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aadhi :ഡീ കൃഷ്ണേ...

Krishna :എന്താ

Aadhi :ഇങ്ങോട്ട് എഴുനേറ്റ് വന്നേ

Krishna :എന്തിനാ

Aadhi :നിനക്ക് ഒരു ചെക്കനെ കണ്ടുപിടിക്കാൻ പോവാൻ

Krishna :എന്റെ ചെക്കനെ എന്റെ വീട്ടുകാർ കണ്ടുപിടിച്ചോളും നിങ്ങൾ മെനകെടേണ്ട അതിന്

Aadhi :ഞാൻ പിടിച്ച് വലിച്ച നിന്റെ കൈ ചിലപ്പോൾ ഊരി പോവും അത് കൊണ്ട് മര്യാദക്ക് എഴുന്നേറ്റോ

Krishna :എന്ത് ശല്യം ആണ് ഇത്

അവൾ പതിയെ സോഫയിൽ നിന്ന് എഴുന്നേറ്റു ഒപ്പം ജീവയും

Aadhi :വാ

അവൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു

Krishna :വിട് എന്നെ, എന്റെ കൈ വേദനിക്കുന്നു

Aadhi :വേദനിച്ചോട്ടെ എനിക്ക് എന്താ

Jeeva :കൈ വിട്

Aadhi :അത് പറയാൻ നീ ആരാ ഞാൻ ഇവളെ കൊണ്ട് പോവും

Krishna :ഞാൻ നിങ്ങളുടെ കൂടെ ഏങ്ങോട്ടും വരുന്നില്ല വിട് എന്റെ കൈ

HIS BLUE MOLDWhere stories live. Discover now