കുറെ സമയത്തിന് ശേഷം ആണ് അവർ രണ്ടു പേരും ഹോസ്പിറ്റലിൽ എത്തിയത് ആദിയുടെ മുഖഭാവം കണ്ടാൽ അറിയാം താല്പര്യം ഇല്ലാതെ ആണ് വന്നിട്ടുള്ളത്

കാർത്തിക് ആണെങ്കിൽ ഇവർ late ആയി വന്നതിന്റെ ദേഷ്യത്തിൽ ആണ് നിൽക്കുന്നത്,

Jeeva :കാർത്തി

ജീവ :ഞങ്ങൾ ട്രാഫിക് ൽ പെട്ടു പോയി അതാ ലേറ്റ് ആയത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജീവ :ഞങ്ങൾ ട്രാഫിക് ൽ പെട്ടു പോയി അതാ ലേറ്റ് ആയത്

കാർത്തിക് :അതിന് ഞാൻ ഇപ്പൊ നിന്നോട് എന്തെങ്കിലും ചോദിച്ചോ

കാർത്തിക്കിന്റെ മനസിലാകാവസ്ഥ ഇപ്പൊ എങനെ ആയിരിക്കും എന്ന് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ജീവ അവൻ പറഞ്ഞത് കാര്യം ആയിട്ട് എടുത്തില്ല

ജീവ :ചേച്ചി

കാർത്തിക് :ഡെലീവെറി നടക്കാ

ജീവ :ടെൻഷൻ അടിക്കണ്ട tae കുഴപ്പം ഒന്നും ഉണ്ടാവില്ല

ജീവ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

കാർത്തിക് :നിന്റെ ഏട്ടന് താല്പര്യം ഇല്ല എന്ന് തോന്നുന്നു ഇവിടെ നിൽക്കാൻ

ജീവ :tae, വേണ്ട

കാർത്തിക് :ഞാൻ ഒന്നും പറയുന്നില്ല അവന്റെ കാര്യത്തിൽ ഇടപെടാൻ ഞാൻ ആരാ

അകത്തു പ്രസവിക്കുന്നത് അവന്റെ ആരും അല്ലല്ലോ

ജീവ :ഒന്നില്ലെങ്കിലും വന്നില്ലേ അത് തന്നെ വല്യ കാര്യം

ആദിയും കാർത്തിക്കും പരസ്പരം ദേഷ്യത്തിൽ നോക്കി നിൽക്കുകയാണ് പക്ഷെ ഇവർ പറഞ്ഞത് ഒന്നും അവൻ കേൾക്കുന്നില്ല

ജാനകി :കുറെ നേരം ആയല്ലോ മോനെ അവർ ഒന്നും പറഞ്ഞ്ന്നില്ലല്ലോ

HIS BLUE MOLDWhere stories live. Discover now