🤎🌙Nethra - 1

349 31 14
                                    
അസ്ഥികൾ പോലും മരവിക്കുന്ന കൊടുംതണുപ്പ്.. മഞ്ഞുകണങ്ങൾ ആ ചെറുപട്ടണത്തെ പാതിയോളം മൂടി കഴിഞ്ഞിരിക്കുന്നു.. സമയം 6pm കണ്ടാൽ 7 മണിയുടെ ഭാവം...

വർഷം : 1940
തീയതി : 24/12/1945
(ക്രിസ്മസ്ന്റെ മുൻ ദിവസം )

വർഷം : 1940തീയതി : 24/12/1945(ക്രിസ്മസ്ന്റെ മുൻ ദിവസം )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Avar entho lakshyam aakki nadakkukayaan..

___ : Aunty nammal eppo avde ethum?

Hima : 5 minute...Ippo ethum.. Car edthal mathiyaarnnu alle..

 Car edthal mathiyaarnnu alle

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Hima
Vayas 40

അവർ രണ്ടുപേരും നടന്ന് ഒരു Art exhibition സ്ഥലത്ത് എത്തി.. കണ്ണിനെ കൊതിപ്പിക്കുന്ന കുറെയേറെ കാഴ്ചകൾ അവിടെയുണ്ടായിരുന്നു.. പക്ഷെ നേത്രയെ ആകർഷിച്ചത് ഒരു ശില്പം ആയിരുന്നു..

 പക്ഷെ നേത്രയെ ആകർഷിച്ചത് ഒരു ശില്പം ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nethra
Vayas : 21
അവൾക്ക് ആകെയുള്ളത് Hima ആണ്..
Avalde ammayude aniyathi..

Nethra kurach neram ah sculpture il sookshich nokki ninnu...

NETHRA...!!Where stories live. Discover now