അവളുടെ ശ്വാസം ഒന്ന് നിലച്ചു.. അവൾ വായിച്ചതെല്ലാം സത്യമായിരുന്നോ? അതോ ആരെങ്കിലും അവളെ ചതിച്ചതോ?.. അവൾപോലുമറിയാതെ അവളുടെ കണ്ണിൽനിന്നും കണ്ണുനീർ അവളുടെ കവിളുകളിൽ മരണം അടഞ്ഞു.. ഒന്നും ചെയ്യാൻ കഴിയാതെ അവൾ സ്തംഭിച്ചു നിന്നു... "വേദ് "അവൾ ഇടറിയ ശബ്ദതത്തിൽ പറഞ്ഞു.. * * * * * * * എന്തിനായിരുന്നു എല്ലാം? ആർക്കുവേണ്ടി? ഒരു വാക്കുപോലും നേരിട്ട് മിണ്ടാതെ നീ എന്തിനായിരുന്നു അകന്ന്പോയത് നേത്ര...? * * * * * * * * അവൾ അവളുടെ പരമാവധി ശ്രമിച്ചു.. പക്ഷെ ഒരിക്കൽപോലും അവനെ സ്നേഹിച്ചത് പോലെ അവൾക്ക് എന്നെ സ്നേഹിക്കാൻ സാധിച്ചിട്ടില്ല.. ഒരുപക്ഷെ വിധി സമ്മതിച്ചിട്ടില്ല... *നേത്രാ....!!* --ആർക്കോ എന്തിനോവേണ്ടി ഉരുകി ഈ ലോകത്തിൽ നിന്നും അവസാന ബിന്ദു കുറിച്ചവരുടെ കഥ... അല്ല ജീവിതം!