🤎🌙Nethra - 2

190 20 3
                                    


നേത്ര പതുക്കെ ആ ഡയറി എടുത്തു വായിക്കാൻ തുടങ്ങി...

ഞാൻ _____.. അല്ലെങ്കിൽ വേണ്ട ഏതൊരു പേരിനുമപ്പുറം എല്ലാവരും ചെറുപ്പം മുതൽക്കേ മുദ്രകുത്തിയ പേര് 'അനാഥൻ'.. അതിന്റേതായ കുറവുകൾ അനുഭവിച്ചിട്ടില്ല  എന്ന് പറഞ്ഞാൽ അത് വല്ല്യൊരു കള്ളമാവും.. പക്ഷെ അതിനെ കുറവ്
എന്ന് പറയുന്നതിലുപരി വിധി  എന്ന് പറയാനാണ് എനിക്കിഷ്ടം. ആരും ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിധി! ഈ  വലിയ ലോകത്ത് പിടിച്ചുനിൽക്കാൻ ആകെ അവർ എനിക്ക് തന്നത് കഴിവ് മാത്രമായിരുന്നു .. Sculpture artist.. ഒരുപക്ഷെ ഇന്നത്തെ എന്റെ അന്നം..
      ചെറുപ്പത്തിൽ തന്നെ കുറെ ഏറെ കുത്തുവാക്കുകൾ കേട്ട് ഞാൻ വിഷമിക്കുമ്പോഴും അവന്റെ കൈകൾ എന്നെ
ആശ്വസിപ്പിക്കുമായിരുന്നു.. Rishi...
.............................................................
നേത്ര ആ ഡയറി മുഴുവൻ വായിച്ചു തീർത്തു.. അവസാന പേജ് വായിച്ച് തീരുമ്പോഴേക്കും ആ ഡയറിക്ക് ഒരു അലങ്കാരം പോലെ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അവന്റെ വരികളിൽ.. അല്ല ജീവിതത്തിൽ പതിച്ചു..
അവൾ സ്വയം പറഞ്ഞു..

Nethra : Ningal aranenn ariyilla.. Pakshe irutt polum ningde prakashathil illandaavum.. (Smiles)

At the same time

Vedh : eyy vayikknnath sheriyaano... Ith ingane irnnal vayikkanum thonnum.. Engii ang vaykkam.. (അവൻ വായിക്കാൻ തുടങ്ങി )

ലോകത്ത് എത്തി 2 ദിവസം പ്രായമായപ്പോൾ എങ്ങോട്ടോ മിന്നി മറഞ്ഞ അമ്മ.. പക്ഷെ ഒന്നറിയാം അമ്മേടെ അടുത്തേക്ക് എത്തണമെങ്കിൽ അവസാന ശ്വാസവും നിലക്കണമെന്ന്.. പക്ഷെഒരു കുറവ് അറിയിക്കാതെ വളർത്തിയ അച്ഛൻ 15 വർഷം അമ്മയില്ലാത്ത ദുഃഖം അറിയിച്ചില്ല... അമിതമായി ലാളിച്ചു സ്നേഹിച്ചു.. അത് കൊണ്ടാവാം കാൻസർ കാരണം അച്ഛനും അമ്മയുടെ അടുത്തേക്ക് പോയത്.. പിന്നെ 2 വർഷം!!
 

You've reached the end of published parts.

⏰ Last updated: Sep 16, 2023 ⏰

Add this story to your Library to get notified about new parts!

NETHRA...!!Where stories live. Discover now